Aayiram taalattil

ആയിരം താലത്തില്‍
Work
Year
Language

ആയിരം താലത്തില്‍ പൂവും കുറിക്കൂട്ടും
ആരെന്റെ താലയ്ക്കായി കൊണ്ട് വന്നു
ആളിമാരോ ദേവദൂതിമാരോ
ആരോരുമറിയാതെ മാരന്‍ താനോ
ഈ മാരന്‍ താനോ

പാരിജാതങ്ങള്‍ക്ക് നീര് കൊടുക്കാന്‍
ശ്രീപാര്‍വതിയെ പോലെ വന്നവളെ (2)
നിന്നെ കളഭം ചാര്‍ത്തുവാന്‍ ആതിര
വെണ്ണിലാവോടി വന്നു
ഓടിവന്നു ഓടിവന്നു വെണ്ണിലാവോടിവന്നു
(ആയിരം താലത്തില്‍ )

പഞ്ചാഗ്നിമദ്ധ്യത്തില്‍ വീണെരിയും
സ്നേഹബിന്ദുവില്‍ സുസ്മിതമായവളെ (2)
തീയോ കുളിരോ നിന്നെ തലോടുന്ന
തെന്നലില്‍ നീ പകര്‍ന്നു
നീ പകര്‍ന്നു നീ പകര്‍ന്നു തെന്നലില്‍ നീ പകര്‍ന്നു
(ആയിരം താലത്തില്‍ )

āyiraṁ tālattil pūvuṁ kuṟikkūṭṭuṁ
ārĕnṟĕ tālaykkāyi kŏṇḍ vannu
āḽimāro devadūdimāro
ārorumaṟiyādĕ māran dāno
ī māran dāno

pārijādaṅṅaḽkk nīr kŏḍukkān
śrībārvadiyĕ polĕ vannavaḽĕ (2)
ninnĕ kaḽabhaṁ sārttuvān ādira
vĕṇṇilāvoḍi vannu
oḍivannu oḍivannu vĕṇṇilāvoḍivannu
(āyiraṁ tālattil )

pañjāgnimaddhyattil vīṇĕriyuṁ
snehabinduvil susmidamāyavaḽĕ (2)
tīyo kuḽiro ninnĕ taloḍunna
tĕnnalil nī pagarnnu
nī pagarnnu nī pagarnnu tĕnnalil nī pagarnnu
(āyiraṁ tālattil )