ആയിരം പൊന്‍പണം വാരിവാ ആദിയന്ത മന്ത്രജാലമേ
ആഴുവാന്‍ ചേരിയില്‍ തമ്പുരാന്‍ ആളൊരുക്കി വാളെടുത്തു വാ
മാമലന്തോളിലേറി മാമരംകാറ്റിലൂറി ഞാവലിന്‍പഴംകിനാവുമായി
വാ ചെമ്പരന്തിച്ചിലമ്പേ
നാരീയല്‍ പാനീ മജാ ഹേ ഫൂലോംമേം വേണു ബജാ
നോപ്പാള്‍ കാ ഖൂര്‍ക്കാ സബാഷ് ഹേ കേരള്‍ കീ നാരീ പ്രീയേ
കല്യാണപ്രായത്തിലും കാര്‍ഗോര്‍ക്കു പെണ്ണല്ലയോ നീ
സുന്ദരി നന്ദിനി ഒഴുകി വാ
// ആയിരം പൊന്‍പണം........//
അരയര ജബ്ബാ ഓ ജബ്ബാ (2)
ചൊളീകേ പീഛേബിനാ ഹൈ ജോളീകാ ഗാനാ മനാ
യൂ ഡേര്‍ട്ടി സെക്സ്സീ ഹറാ ഡൂയൂലവ് സോഗ്സ്സ് ഓഫ് ഹയാം
പ്രേമത്തിന്‍ ചങ്ങമ്പുഴ ഞാനല്ലേ എന്‍ ചന്ദ്രികേ വാ
ആയിരം കൊതിയുമായി വരികയായ്
// ആയിരം പൊന്‍പണം.........//