Aayiram ponpanam [D]

ആയിരം പൊൻപണം [D]
Work
Year
Language

ആയിരം പൊന്‍പണം വാരി വാ ആദിയന്ത മന്ത്രജാലമേ
ആഴുവാന്‍ചേരിയില്‍ തമ്പുരാന്‍ ആളൊരുക്കി വാളെടുത്തു വാ
മാമലന്തോളിലേറി മാമരംകാറ്റിലൂറി ഞാവലിന്‍പഴംകിനാവുമായി
വാ ചെമ്പരന്തിച്ചിലമ്പേ
(ആയിരം പൊന്‍പണം......)

നാരീയല്‍ പാനീ മജാ ഹേ ഫൂലോം മേം വേണു ബജാ
നോപ്പാള്‍ കാ ഖൂര്‍ക്കാ സബാഷ് ഹേ കേരള്‍ കീ നാരീ പ്രീയേ
കല്യാണപ്രായത്തിലും കാര്‍ഗോര്‍ക്കു പെണ്ണല്ലയോ നീ
സുന്ദരി നന്ദിനി ഒഴുകി വാ
(ആയിരം പൊന്‍പണം......)

ചൊളീ കേ പീഛേ ബിനാ ഹൈ ജോളീ കാ ഗാനാ മനാ
യൂ ഡേര്‍ട്ടി സെക്സ്സീ ഹറാ ഡൂ യൂ ലവ് സോഗ്സ്സ് ഓഫ് ഹയാം
പ്രേമത്തിന്‍ ചങ്ങമ്പുഴ ഞാനല്ലേ എന്‍ ചന്ദ്രികേ വാ
ആയിരം കൊതിയുമായി വരികയായ്
(ആയിരം പൊന്‍പണം......)

āyiraṁ pŏnpaṇaṁ vāri vā ādiyanda mandrajālame
āḻuvānceriyil tamburān āḽŏrukki vāḽĕḍuttu vā
māmalandoḽileṟi māmaraṁkāṭrilūṟi ñāvalinpaḻaṁkināvumāyi
vā sĕmbarandiccilambe
(āyiraṁ pŏnpaṇaṁ......)

nārīyal pānī majā he phūloṁ meṁ veṇu bajā
noppāḽ kā khūrkkā sabāṣ he keraḽ kī nārī prīye
kalyāṇaprāyattiluṁ kārgorkku pĕṇṇallayo nī
sundari nandini ŏḻugi vā
(āyiraṁ pŏnpaṇaṁ......)

sŏḽī ke pīche binā hai joḽī kā gānā manā
yū ḍerṭṭi sĕkssī haṟā ḍū yū lav sogss oph hayāṁ
premattin saṅṅambuḻa ñānalle ĕn sandrige vā
āyiraṁ kŏdiyumāyi varigayāy
(āyiraṁ pŏnpaṇaṁ......)