Title (Indic)സ്നേഹത്തെ വാഴ്ത്തി WorkAavanikkunnile Kinnaripookkal (Oru Vakku Oreyoru Vakku) Year1991 LanguageMalayalam Credits Role Artist Music Ouseppachan Performer KJ Yesudas Writer ONV Kurup LyricsMalayalamസ്നേഹത്തെ വാഴ്ത്തിപ്പാടാം - പാടം ആത്മാവിന്നോമല്ക്കുളിരായ് - കുളിരായ് മേലേ താരകള്‍ കേള്‍ക്കട്ടെ... ഈ ലോകമാകെയുമേകകുടുംബം (സ്നേഹത്തെ...) പൂമാനം... നമ്മുടെ സ്വപ്നംപോലെ ഈ ഭൂമി നമ്മുടെ അമ്മയല്ലേ ആരും അനാഥരല്ല ഭൂമിയെ സ്വര്‍ഗ്ഗമായ് മാറ്റും സ്നേഹചൈതന്യം നാം... (സ്നേഹത്തെ...) ഈ ഗാനം... നാമൊന്നായ് പാടിടുമ്പോള്‍ ഈ മണ്ണും കോരിത്തരിക്കയല്ലേ ആരാരും അന്യരല്ല മര്‍ത്യന്നെ ദേവനായ് മാറ്റും സ്നേഹസൗന്ദര്യം നാം (സ്നേഹത്തെ...) Englishsnehattĕ vāḻttippāḍāṁ - pāḍaṁ ātmāvinnomalkkuḽirāy - kuḽirāy mele tāragaḽ keḽkkaṭṭĕ... ī logamāgĕyumegaguḍuṁbaṁ (snehattĕ...) pūmānaṁ... nammuḍĕ svapnaṁpolĕ ī bhūmi nammuḍĕ ammayalle āruṁ anātharalla bhūmiyĕ svarggamāy māṭruṁ snehasaidanyaṁ nāṁ... (snehattĕ...) ī gānaṁ... nāmŏnnāy pāḍiḍumboḽ ī maṇṇuṁ korittarikkayalle ārāruṁ anyaralla mardyannĕ devanāy māṭruṁ snehasaundaryaṁ nāṁ (snehattĕ...)