Aavani naalile

ആവണി നാളിലെ
Year
Language

ആവണിനാളിലെ ചന്ദനത്തെന്നലോ
മാർഗഴിരാവിലെ മംഗളത്തിങ്കളോ
മംഗളത്തിങ്കളോ....
(ആവണിനാളിലെ.....)
ലല്ലലാ...ലാലലാ...

ആരു നീ ഓമലേ ആരതി ദേവതേ
ഈ മുളംകൂട്ടിലെ മാലതീ വേദിയിൽ - 2
ലല്ലലാ...ലാലലാ... - 2

രാഗിണി മോഹലയതാളമായ്‌
ശ്രീമതി ഗാനസ്വരധാരയായ്‌
നീ വരൂ ജീവനിൽ നിത്യമായ്‌
സത്യമായ്‌
നിത്യമായ്‌ സത്യമായ്‌
ആഹഹാ ആഹഹാ... - 2
(ആവണിനാളിലെ......)

കാതരേ നീ ദാഹമായ്‌
കാമുകീ ഞാൻ കാമമായ്‌
ഈ കുളിർ വേളയിൽ ഈ രതിമേളയിൽ....
ഈ രതിമേളയിൽ....
ലല്ലലാ...ലാലലാ... - 2

āvaṇināḽilĕ sandanattĕnnalo
mārgaḻirāvilĕ maṁgaḽattiṅgaḽo
maṁgaḽattiṅgaḽo....
(āvaṇināḽilĕ.....)
lallalā...lālalā...

āru nī omale āradi devade
ī muḽaṁkūṭṭilĕ māladī vediyil - 2
lallalā...lālalā... - 2

rāgiṇi mohalayadāḽamāy‌
śrīmadi gānasvaradhārayāy‌
nī varū jīvanil nityamāy‌
satyamāy‌
nityamāy‌ satyamāy‌
āhahā āhahā... - 2
(āvaṇināḽilĕ......)

kādare nī dāhamāy‌
kāmugī ñān kāmamāy‌
ī kuḽir veḽayil ī radimeḽayil....
ī radimeḽayil....
lallalā...lālalā... - 2