Aatrinakkare aalin kombile

ആറ്റിനക്കരെ ആലിന്‍ കൊമ്പിലെ
Work
Year
Language

ആറ്റിനക്കരെ ആലിന്‍ കൊമ്പിലെ
തത്തമ്മപ്പെണ്ണിനു കല്യാണം

തത്തമ്മപ്പെണ്ണിനു അമ്പിളിമുത്തച്ഛന്‍
പൊന്നിന്‍ താലി പണിയിച്ചു
മൂവന്തി മുത്തശ്ശി പെണ്ണിനുടുക്കാന്‍
കല്യാണക്കോടിയൊരുക്കിവച്ചു

കൊട്ടുണ്ടു കേള്‍ക്കണ്
കൊഴലുണ്ടു കേള്‍ക്കണ്
കല്യാണച്ചെക്കന്റെ വരവായീ

āṭrinakkarĕ ālin kŏmbilĕ
tattammappĕṇṇinu kalyāṇaṁ

tattammappĕṇṇinu ambiḽimuttacchan
pŏnnin dāli paṇiyiccu
mūvandi muttaśśi pĕṇṇinuḍukkān
kalyāṇakkoḍiyŏrukkivaccu

kŏṭṭuṇḍu keḽkkaṇ
kŏḻaluṇḍu keḽkkaṇ
kalyāṇaccĕkkanṟĕ varavāyī