Aasridayaamen

ആശ്രിതയാമെന്‍
Year
Language

ആശ്രിതയാമെന്‍ അല്ലലുതീര്‍ക്കാന്‍
ഇനിയും താമസമോ ദേവ
ഇനിയും താമസമോ
ആരുണ്ടെന്നുടെ നീറും കരളിനു
നീരു പകര്‍ന്നീടാന്‍ നീയല്ലാതെ
(ആശ്രിത)

അമ്മയായു് ഒരു ശിശു തന്മുഖം മുകരാന്‍
കര്‍മ്മമില്ലാത്ത നാരീജന്മമെന്തിനു
എന്നുമിഴല്‍താരില്‍ കണ്ണുനീരൊഴുക്കടും
എന്നിലില്ലലിവേതും നാഥാ
(ആശ്രിത)

āśridayāmĕn allaludīrkkān
iniyuṁ tāmasamo deva
iniyuṁ tāmasamo
āruṇḍĕnnuḍĕ nīṟuṁ karaḽinu
nīru pagarnnīḍān nīyallādĕ
(āśrida)

ammayāyu് ŏru śiśu tanmukhaṁ mugarān
karmmamillātta nārījanmamĕndinu
ĕnnumiḻaldāril kaṇṇunīrŏḻukkaḍuṁ
ĕnnilillaliveduṁ nāthā
(āśrida)