Title (Indic)പൂ വേണോ WorkAasha Deepam Year1953 LanguageMalayalam Credits Role Artist Music V Dakshinamoorthy Performer P Leela Writer P Bhaskaran LyricsMalayalamപൂവേണോ പുതുപൂക്കള്‍ വേണോ? വണ്ടേ നീ വരൂ വണ്ടേ നീ വരൂ ഈ ചുണ്ടില്‍ നുകരൂ പാടിടുവാന്‍, തുള്ളിയാടിടുവാന് താരുണ്യക്കണ്മിഴിക്കും താമരപ്പൂ വേണമോ? ആനന്ദമധുവൊഴുകും അരിമുല്ലപ്പൂവേണമോ? പ്രണയത്തില്‍ പൂത്ത നല് പനിനീര്‍പ്പൂ വേണമോ ആശതന്‍ വ്ണ്ടേ നീ വാ..... അനുരാഗമാല എന്നാനന്ദച്ചോല മധുപാനിന്നാഗമം കാത്തിടുന്നു ഓടുംവണ്ടേ തേന്‍ തേടും വണ്ടേ കളിയാടും വണ്ടേ നിന് മൃദുഗാനം പാടി വാ Englishpūveṇo pudubūkkaḽ veṇo? vaṇḍe nī varū vaṇḍe nī varū ī suṇḍil nugarū pāḍiḍuvān, tuḽḽiyāḍiḍuvān tāruṇyakkaṇmiḻikkuṁ tāmarappū veṇamo? ānandamadhuvŏḻuguṁ arimullappūveṇamo? praṇayattil pūtta nal paninīrppū veṇamo āśadan vṇḍe nī vā..... anurāgamāla ĕnnānandaccola madhubāninnāgamaṁ kāttiḍunnu oḍuṁvaṇḍe ten deḍuṁ vaṇḍe kaḽiyāḍuṁ vaṇḍe nin mṛdugānaṁ pāḍi vā