Aasangaadimiram

ആശങ്കാതിമിരം
Work
Year
Language

ആശങ്കാതിമിരം പടര്‍ന്നൊരിടിമേഘം
പോയ്മറഞ്ഞംബരേ
ആശാചന്ദ്രനുയര്‍ന്നു മണ്ണിടമതില്‍
വീശുന്നിതാ പൊന്‍ കതിര്‍

āśaṅgādimiraṁ paḍarnnŏriḍimeghaṁ
poymaṟaññaṁbare
āśāsandranuyarnnu maṇṇiḍamadil
vīśunnidā pŏn kadir