Title (Indic)ഈ പ്രേമത്തിൽ കോപം കാണും (ഫീൽ മൈ ലവ്) WorkAarya Year2006 LanguageMalayalam Credits Role Artist Music Devi Sri Prasad Performer Vidhu Prathap Writer Rajeev Alunkal Writer Mankombu Gopalakrishnan LyricsMalayalamഎൻ പ്രേമത്തിൽ കോപം കാണും പ്രേമത്തിൽ താളം കാണും എൻ പ്രേമത്തിൽ നാണം കാണും സഖിയേ ഫീൽ മൈ ലവ് പ്രേമത്തിൽ ഭാരം കാണും പ്രേമത്തിൽ ദൂരം കാണും പ്രേമത്തിൽ മോഹം കാണും സഖിയേ ഫീൽ മൈ ലവ് പ്രേമത്തിൽ മൗനം കാണും പ്രേമത്തിൽ ഗന്ധം കാണും പ്രേമത്തിൽ മധുരം കാണും ഉള്ളിൽ പ്രേമം എന്തോ പോലെ സീ മൈ ലവ് സീ മൈ ലവ് (2) (എൻ പ്രേമത്തിൽ...) ഏയ് പകൽമഞ്ഞിൽ പാതി പൂക്കും പെൺപൂവേ ഫീൽ മൈ ലവ് പനിനീരായ് ഒഴുകും നിന്മിഴിനീരിൽ ഫീൽ മൈ ലവ് പൂന്തെന്നൽ നിന്റെ മെയ്യിൽ തഴുകുമ്പോൾ ഫീൽ മൈ ലവ് പരിഭവമൊരു പുഴയായൊഴുകും നേരം ഫീൽ മൈ ലവ് നാളെല്ലാം നല്ലതാക്കാൻ നീയെന്നിൽ ചേരണം നീരാടും പുണ്യമായെൻ നെഞ്ചോരം ചായണം രാക്കാറ്റിൻ ഈണമെല്ലാം കാതിൽ ചൊല്ലാൻ കൂടെ പോരൂ ഫീൽ മൈ ലവ് ....ഫീൽ മൈ ലവ് (എൻ പ്രേമത്തിൽ...) നീലാമ്പൽ താലി കോർക്കും യാമത്തിൽ ഫീൽ മൈ ലവ് രാപ്പൂവിൻ ഈറൻ തോരും നേരം ഫീൽ മൈ ലവ് മഴ പാടും ഈണമെല്ലം കേൽക്കുമ്പോൾ ഫീൽ മൈ ലവ് നിൻ ചിരിയാൽ നേരം പുലരും നേരം ഫീൽ മൈ ലവ് താരകളെ കോർത്തു നിന്നിൽ ഹാരം ഞാൻ ചാർത്തിടാം മേഘങ്ങൾ ചേർത്തു നമ്മൾ കൂടാരം കൂട്ടിടാം നിനവെല്ലാം എന്റെ കണ്ണിൽ മെല്ലെ മെല്ലെ നോക്കിക്കാണാം സീ മൈ ലവ്..സീ മൈ ലവ്.. (എൻ പ്രേമത്തിൽ...) Englishĕn premattil kobaṁ kāṇuṁ premattil tāḽaṁ kāṇuṁ ĕn premattil nāṇaṁ kāṇuṁ sakhiye phīl mai lav premattil bhāraṁ kāṇuṁ premattil dūraṁ kāṇuṁ premattil mohaṁ kāṇuṁ sakhiye phīl mai lav premattil maunaṁ kāṇuṁ premattil gandhaṁ kāṇuṁ premattil madhuraṁ kāṇuṁ uḽḽil premaṁ ĕndo polĕ sī mai lav sī mai lav (2) (ĕn premattil...) ey pagalmaññil pādi pūkkuṁ pĕṇbūve phīl mai lav paninīrāy ŏḻuguṁ ninmiḻinīril phīl mai lav pūndĕnnal ninṟĕ mĕyyil taḻugumboḽ phīl mai lav paribhavamŏru puḻayāyŏḻuguṁ neraṁ phīl mai lav nāḽĕllāṁ nalladākkān nīyĕnnil seraṇaṁ nīrāḍuṁ puṇyamāyĕn nĕñjoraṁ sāyaṇaṁ rākkāṭrin īṇamĕllāṁ kādil sŏllān kūḍĕ porū phīl mai lav ....phīl mai lav (ĕn premattil...) nīlāmbal tāli korkkuṁ yāmattil phīl mai lav rāppūvin īṟan doruṁ neraṁ phīl mai lav maḻa pāḍuṁ īṇamĕllaṁ kelkkumboḽ phīl mai lav nin siriyāl neraṁ pularuṁ neraṁ phīl mai lav tāragaḽĕ korttu ninnil hāraṁ ñān sārttiḍāṁ meghaṅṅaḽ serttu nammaḽ kūḍāraṁ kūṭṭiḍāṁ ninavĕllāṁ ĕnṟĕ kaṇṇil mĕllĕ mĕllĕ nokkikkāṇāṁ sī mai lav..sī mai lav.. (ĕn premattil...)