Aarumilla agadiyenikkoru

ആരുമില്ല അഗതിയെനിക്കൊരു
Year
Language

ആരുമില്ല അഗതിയെനിക്കൊരു
ആധിയില്‍ മഹാവ്യാധിയില്‍ .....
ദൂരെനില്‍ക്കുവതിന്നൊരൌഷധം
ഇല്ലനീയൊഴിഞ്ഞാരുമേ
ചാരുരൂപ ഗിരീശനന്ദന
പാഹിമാം പരിപാഹിമാം
ഘോരമായൊരു പഴനിപൊന്മല
മരുവും ഗുരുവര ശരണമേ
സ്വാമി ശരണമേ......

വേലും ധരിച്ചരികളെ കൊലചെയ്തു
ലോകം പാലിച്ചുകൊണ്ട്
പഴനിമല ആണ്ടവാ പോറ്റീ...
പഴനിമല ആണ്ടവാ പോറ്റീ
ചേലേറിടും മലയിലേറി മടിച്ചിടാതെ
വേലായുധാ വരിക
വേദന വേരറുപ്പാന്‍.... വേദന വേരറുപ്പാന്‍
ഹരഹരോ ഹരഹര

ārumilla agadiyĕnikkŏru
ādhiyil mahāvyādhiyil .....
dūrĕnilkkuvadinnŏraൌṣadhaṁ
illanīyŏḻiññārume
sārurūba girīśanandana
pāhimāṁ paribāhimāṁ
ghoramāyŏru paḻanibŏnmala
maruvuṁ guruvara śaraṇame
svāmi śaraṇame......

veluṁ dhariccarigaḽĕ kŏlasĕydu
logaṁ pāliccugŏṇḍ
paḻanimala āṇḍavā poṭrī...
paḻanimala āṇḍavā poṭrī
seleṟiḍuṁ malayileṟi maḍicciḍādĕ
velāyudhā variga
vedana veraṟuppān.... vedana veraṟuppān
haraharo harahara