Title (Indic)ഏഴര വെളുപ്പാം WorkAaroodam Year1983 LanguageMalayalam Credits Role Artist Music Shyam Performer Kavalam Sreekumar Writer Kavalam Narayana Panicker LyricsMalayalamഏഴരവെളുപ്പാൻ കോഴി മുട്ടയിട്ടടയിരുന്നു വിരിഞ്ഞു വന്നേ.. വിഞ്ഞു വന്ന വെളു വെളെ കുഞ്ഞുങ്ങള്‍ കെഴക്കു കെഴക്കൊക്കെ കനറ്റണേ കനറ്റി കനറ്റി തെളിയണേ കനറ്റി കനറ്റി തെളിയണേ Englisheḻaravĕḽuppān koḻi muṭṭayiṭṭaḍayirunnu viriññu vanne.. viññu vanna vĕḽu vĕḽĕ kuññuṅṅaḽ kĕḻakku kĕḻakkŏkkĕ kanaṭraṇe kanaṭri kanaṭri tĕḽiyaṇe kanaṭri kanaṭri tĕḽiyaṇe