Aaromaleyen

ആരോമലേയെന്‍
Work
Year
Language

ആരോമലേ എന്‍ വേദന
ആത്മാവിലോ നിൻ ചേതന
നോവേറുന്നു രാവേറുമ്പോള്‍
ആശ തന്നകന്നുവോ
രാവേ പാടൂ മൂകം
(ആരോമലേ .... )

ഒന്നാകുവാന്‍ ആശ തീര്‍ത്തു
ഓമല്‍ സ്വപ്നങ്ങള്‍ തീര്‍ത്തു
എന്നോമന വീണ മീട്ടി
ശോകരാഗം തീര്‍ത്തു
മോഹപ്പൂവാടിക വാടിക്കരിഞ്ഞു പോയു്
കാര്‍മേഘമേ നീര്‍മാലയായു്
വായോ വായോ വായോ

ആരോമലേ എന്‍ വേദന
ആത്മാവിലോ നിന്‍ചേതന

āromale ĕn vedana
ātmāvilo nin sedana
noveṟunnu rāveṟumboḽ
āśa tannagannuvo
rāve pāḍū mūgaṁ
(āromale .... )

ŏnnāguvān āśa tīrttu
omal svapnaṅṅaḽ tīrttu
ĕnnomana vīṇa mīṭṭi
śogarāgaṁ tīrttu
mohappūvāḍiga vāḍikkariññu poyu്
kārmeghame nīrmālayāyu്
vāyo vāyo vāyo

āromale ĕn vedana
ātmāvilo nincedana