Title (Indic)കാറ്റില്‍ തെക്കന്നം കാറ്റില്‍ WorkAaravam Year1978 LanguageMalayalam Credits Role Artist Music MG Radhakrishnan Performer S Janaki Writer Kavalam Narayana Panicker LyricsMalayalamകാറ്റില്‍ ...... തെക്കന്നം കാറ്റില്‍ .... കാറ്റില്‍ ...... തെക്കന്നം കാറ്റില്‍ ..... തൊങ്ങലിളക്കും കാറ്റില്‍ ..... രാവിനുറങ്ങാന്‍ .. ഓളം വിരിയ്ക്കും.. കാറ്റില്‍ ...... തെക്കന്നം കാറ്റില്‍ .... കാറ്റില്‍ ...... തെക്കന്നം കാറ്റില്‍ ..... തൊങ്ങലിളക്കും കാറ്റില്‍ ..... രാവിനുറങ്ങാന്‍ .. ഓളം വിരിയ്ക്കും.. കാറ്റില്‍ .. നിഴലുറങ്ങും നീലവഴികളില്‍ ആരോരും തിരയാത്ത ദൂരങ്ങളില്‍ കാടിറങ്ങി നീരാടും വേഴാങ്കോല്കടവില് ..... കാടിറങ്ങി.... നീരാടും.... വേഴാങ്കോല്‍ .....കടവില്‍ ..... കാടിറങ്ങി നീരാടും വേഴാങ്കോല്‍ കടവില്‍ ചാമരമാടി... മാമലമേലേ... നിറനിറമായലിഞ്ഞുയരാന് കനവുണ്ടോ..... കാറ്റില്‍ ...... തെക്കന്നം കാറ്റില്‍ ..... തൊങ്ങലിളക്കും കാറ്റില്‍ ..... രാവിനുറങ്ങാന്‍ .. ഓളം വിരിക്കും.. കാറ്റില്‍ ...... പറന്നലയാം ...വെള്ളിമുകിലുമായ്.... ആകാശച്ചെരുവിന്റെ ഓരങ്ങളില്‍ .... പറന്നലയാം ...വെള്ളിമുകിലുമായ്.... ആകാശച്ചെരുവിന്റെ ഓരങ്ങളില്‍ ... താണിറങ്ങി മാനത്തിന്നാഴങ്ങളിലൊഴുകാം.... ചേര്‍ന്നു ചിലക്കാം... ചേക്കയൊരുക്കാം... കൊക്കുരുമ്മി കൊഞ്ചിയിരിക്കാന്‍ ... ചിറകുണ്ടോ... കാറ്റില്‍ ...... തെക്കന്നം കാറ്റില്‍ ..... തൊങ്ങലിളക്കും കാറ്റില്‍ ..... രാവിനുറങ്ങാന്‍ .. ഓളം വിരിക്കും.... കാറ്റില്‍ .... Englishkāṭril ...... tĕkkannaṁ kāṭril .... kāṭril ...... tĕkkannaṁ kāṭril ..... tŏṅṅaliḽakkuṁ kāṭril ..... rāvinuṟaṅṅān .. oḽaṁ viriykkuṁ.. kāṭril ...... tĕkkannaṁ kāṭril .... kāṭril ...... tĕkkannaṁ kāṭril ..... tŏṅṅaliḽakkuṁ kāṭril ..... rāvinuṟaṅṅān .. oḽaṁ viriykkuṁ.. kāṭril .. niḻaluṟaṅṅuṁ nīlavaḻigaḽil āroruṁ tirayātta dūraṅṅaḽil kāḍiṟaṅṅi nīrāḍuṁ veḻāṅgolgaḍavil ..... kāḍiṟaṅṅi.... nīrāḍuṁ.... veḻāṅgol .....kaḍavil ..... kāḍiṟaṅṅi nīrāḍuṁ veḻāṅgol kaḍavil sāmaramāḍi... māmalamele... niṟaniṟamāyaliññuyarān kanavuṇḍo..... kāṭril ...... tĕkkannaṁ kāṭril ..... tŏṅṅaliḽakkuṁ kāṭril ..... rāvinuṟaṅṅān .. oḽaṁ virikkuṁ.. kāṭril ...... paṟannalayāṁ ...vĕḽḽimugilumāy.... āgāśaccĕruvinṟĕ oraṅṅaḽil .... paṟannalayāṁ ...vĕḽḽimugilumāy.... āgāśaccĕruvinṟĕ oraṅṅaḽil ... tāṇiṟaṅṅi mānattinnāḻaṅṅaḽilŏḻugāṁ.... sernnu silakkāṁ... sekkayŏrukkāṁ... kŏkkurummi kŏñjiyirikkān ... siṟaguṇḍo... kāṭril ...... tĕkkannaṁ kāṭril ..... tŏṅṅaliḽakkuṁ kāṭril ..... rāvinuṟaṅṅān .. oḽaṁ virikkuṁ.... kāṭril ....