Aanandarooban

ആനന്ദരൂപന്‍
Work
Year
Language

ആനന്ദരൂപന്‍ ആരിവനാരോ
അല്ലും പകലും മോഹത്താലുള്ളം കവരും
ആനന്ദരൂപന്‍ ആരിവനാരോ
അന്തരംഗമാരന്‍ അതിസുകുമാരന്‍
ലല്ലലാലല്ലാലീലാ....

മറയൊല്ലെ എന്‍ മതി മഴവില്ലെ വാ
മാഹേന്ദ്രജാലം കാട്ടാതെ
മറയൊല്ലെ എന്‍ മതി മഴവില്ലെ വാ
മാഹേന്ദ്രജാലം കാട്ടാതെ

ഇരവില്‍ മയങ്ങുമ്പോള്‍ ഇന്നലെ ഞാന്‍
ഇനിയ കിനാവുപോല്‍ വന്നുടനെ
എന്മെയ് തലോടി പുഞ്ചിരി ചൂടി(2)
എന്‍ ദേവനാണവന്‍ എന്‍ പ്രേമം നേടി(2)

ആനന്ദരൂപന്‍ ആരിവനാരോ
അന്തരംഗമാരന്‍ അതിസുകുമാരന്‍
ലല്ലലാലല്ലാലീലാ....

ānandarūban ārivanāro
alluṁ pagaluṁ mohattāluḽḽaṁ kavaruṁ
ānandarūban ārivanāro
andaraṁgamāran adisugumāran
lallalālallālīlā....

maṟayŏllĕ ĕn madi maḻavillĕ vā
māhendrajālaṁ kāṭṭādĕ
maṟayŏllĕ ĕn madi maḻavillĕ vā
māhendrajālaṁ kāṭṭādĕ

iravil mayaṅṅumboḽ innalĕ ñān
iniya kināvubol vannuḍanĕ
ĕnmĕy taloḍi puñjiri sūḍi(2)
ĕn devanāṇavan ĕn premaṁ neḍi(2)

ānandarūban ārivanāro
andaraṁgamāran adisugumāran
lallalālallālīlā....