Aananda nandane sandeham

ആനന്ദ നന്ദനേ സന്ദേഹം
Year
Language

ആനന്ദ നന്ദനേ സന്ദേഹം
ദേവഗോവൃന്ദപാലനേ സന്ദേഹം
കാളിയമര്‍ദ്ദനമാടിയാലും രാജസൂയത്തിനഗ്നിപൂജയ്ക്കു
രത്നപീഠത്തിലേറിയാലും
ആനന്ദ നന്ദനേ സന്ദേഹം

മംഗലയുഗസന്ധ്യാ... ആ.......
മംഗലയുഗസന്ധ്യാ വന്ദനം ചെയ്യും
താപസന്മാര്‍ക്കും സന്ദേഹം
കൃഷ്ണവര്‍ണ്ണന്റെ ഉണ്മയില്‍ സന്ദേഹം
മിഴിനീര്‍പ്പൂവുകളായ് തൃപ്പാദം തേടും
ഗോപാംഗനമാര്‍ക്കും സന്ദേഹം
അഹസ്സിലും നഭസ്സിലും ഇഹത്തിലും പരത്തിലും
വസന്തമുരളിയില്‍ ഉണര്‍ന്നമര്‍മര പവനനുപോലും സന്ദേഹം

സരിഗമാ ഗരി രിഗമപാമഗ
ഗമപധാ പമ പപധനീ ധാപ
ഗമപ മപധ പധനീ ധനിസ
ഗമപ മപധ പധനീ ധനിസാ നിസരീ

സരിസസ രിഗരിരി ഗമഗഗ മപമമ പധപപ
ധനിധധ നിസനിനി സരിസസ
ഗരി സനിധ രിസ നിധപ സനി ധപമ നിധ പമഗ
രിസ നിധപമ സനി ധപമപ നിധ പമഗ പമ ഗരിസ
സരി ഗമപ രിഗ മപധ ഗമ പധനി മപ ധനിസ
രിഗ മപധ ഗമ പധനി മപ ധനിധ പധ നിസനി
ഗരി സനിധ രിസ നിധപ സനി ധപമ
പധനിസരിഗാ.... മാ... പാ.........

ānanda nandane sandehaṁ
devagovṛndabālane sandehaṁ
kāḽiyamarddanamāḍiyāluṁ rājasūyattinagnibūjaykku
ratnabīṭhattileṟiyāluṁ
ānanda nandane sandehaṁ

maṁgalayugasandhyā... ā.......
maṁgalayugasandhyā vandanaṁ sĕyyuṁ
tābasanmārkkuṁ sandehaṁ
kṛṣṇavarṇṇanṟĕ uṇmayil sandehaṁ
miḻinīrppūvugaḽāy tṛppādaṁ teḍuṁ
gobāṁganamārkkuṁ sandehaṁ
ahassiluṁ nabhassiluṁ ihattiluṁ parattiluṁ
vasandamuraḽiyil uṇarnnamarmara pavananuboluṁ sandehaṁ

sarigamā gari rigamabāmaga
gamabadhā pama pabadhanī dhāba
gamaba mabadha padhanī dhanisa
gamaba mabadha padhanī dhanisā nisarī

sarisasa rigariri gamagaga mabamama padhabapa
dhanidhadha nisanini sarisasa
gari sanidha risa nidhaba sani dhabama nidha pamaga
risa nidhabama sani dhabamaba nidha pamaga pama garisa
sari gamaba riga mabadha gama padhani maba dhanisa
riga mabadha gama padhani maba dhanidha padha nisani
gari sanidha risa nidhaba sani dhabama
padhanisarigā.... mā... pā.........