Title (Indic)വീടറു മാസം WorkAanamuttathe Aangalamar (Manayoorile Manikyam) Year2000 LanguageMalayalam Credits Role Artist Music Raveendran Performer KS Chithra Writer Kaithapram LyricsMalayalamവീടാറു മാസം ശ്രീരാമരാജ്യം ഞാനെന്ന ഭാവം തോന്നാതിരുന്നാല്‍ വീടാറു മാസം ശ്രീരാമരാജ്യം തിരുവോണവും വിഷുക്കാഴ്ചയും ആലയും പൈക്കളും പാല്‍നിലാവും നടപ്പന്തലും കണിക്കൊന്നയും വീണ്ടുമീ നിങ്ങളില്‍ എന്നു വാഴും? മദം കൊണ്ടുവോ? മനം മാറിയോ? പണം കൊണ്ടു നിന് കളം മാറിയോ? (വീടാറു മാസം) ഇലച്ചീന്തുമായ് പ്രസാദാര്ദ്രയായ് നിന്നെ ഞാന്‍ പ്രിയനേ എന്നു കാണും? മിഴിപ്പൂവിലും മൊഴിച്ചിന്തിലും പുഞ്ചിരിപ്പൂക്കള്‍ ഞാനെന്നു കാണും? കുടുംബത്തിനോ തണലാണു നീ വസന്തത്തിലും മുഴങ്ങുന്നു നീ (വീടാറു മാസം) Englishvīḍāṟu māsaṁ śrīrāmarājyaṁ ñānĕnna bhāvaṁ tonnādirunnāl vīḍāṟu māsaṁ śrīrāmarājyaṁ tiruvoṇavuṁ viṣukkāḻsayuṁ ālayuṁ paikkaḽuṁ pālnilāvuṁ naḍappandaluṁ kaṇikkŏnnayuṁ vīṇḍumī niṅṅaḽil ĕnnu vāḻuṁ? madaṁ kŏṇḍuvo? manaṁ māṟiyo? paṇaṁ kŏṇḍu nin kaḽaṁ māṟiyo? (vīḍāṟu māsaṁ) ilaccīndumāy prasādārdrayāy ninnĕ ñān priyane ĕnnu kāṇuṁ? miḻippūviluṁ mŏḻiccindiluṁ puñjirippūkkaḽ ñānĕnnu kāṇuṁ? kuḍuṁbattino taṇalāṇu nī vasandattiluṁ muḻaṅṅunnu nī (vīḍāṟu māsaṁ)