Title (Indic)മാലതി പൂവള്ളിക്കുടിലില്‍ [F] WorkAamukham Year1988 LanguageMalayalam Credits Role Artist Music Aji Saras Performer R Usha Writer Chempazhanthy Chandrababu LyricsMalayalamമാലതിപ്പൂവള്ളിക്കുടിലില് ഉറങ്ങുന്ന ശലഭങ്ങളേ പോരൂ കുങ്കുമപ്പൂമരച്ചില്ലയില് ആടുന്ന കിളിമകളേ പോരൂ ഇതു വഴി പറന്നു പോരൂ (മാലതി...... ) മാനത്തെ മന്ദാരത്തോപ്പുകള് പൂക്കും വൃശ്ചികപ്പുലരികളില്‍ (2) കദളിപ്പൊന്‍ കൂമ്പിലെ തേന്‍ നുകര്ന്നായിരം (2) മധുരം ഗീതം പാടാന്‍ പോരൂ ഇതു വഴി പറന്നു പോരൂ (മാലതി...... ) കുഞ്ഞിളം കാറ്റു തലോടി വളര്‍ത്തും കുടമുല്ലക്കാടുകളില് (2) വാസന്ത കന്യകള്‍ വിരുന്നിനെത്തും നേരം (2) താമരയാറ്റില് കുളിച്ചു പോരൂ ഇതു വഴി പറന്നു പോരൂ (മാലതി...... ) Englishmāladippūvaḽḽikkuḍilil uṟaṅṅunna śalabhaṅṅaḽe porū kuṅgumappūmaraccillayil āḍunna kiḽimagaḽe porū idu vaḻi paṟannu porū (māladi...... ) mānattĕ mandārattoppugaḽ pūkkuṁ vṛścigappularigaḽil (2) kadaḽippŏn kūmbilĕ ten nugarnnāyiraṁ (2) madhuraṁ gīdaṁ pāḍān porū idu vaḻi paṟannu porū (māladi...... ) kuññiḽaṁ kāṭru taloḍi vaḽarttuṁ kuḍamullakkāḍugaḽil (2) vāsanda kanyagaḽ virunninĕttuṁ neraṁ (2) tāmarayāṭril kuḽiccu porū idu vaḻi paṟannu porū (māladi...... )