ഹേ ല- ലലലാ
ഹേ ലല ലലലാ
ആലുംകൊമ്പത്താടുംകൊമ്പത്തണ്ണാറക്കണ്ണന്‍
കൂട്ടിനു താഴെ കൂട്ടിലിരിക്കും കൂത്താടിക്കുട്ടന്‍
(ആലുംകൊമ്പത്താ..)
കൂട്ടിനു താഴെ കൂട്ടിലിരിക്കും കൂത്താടിക്കുട്ടന്‍
ഹേ ല- ലലലാ
ഹേ ലല ലലലാ
അണ്ണാറക്കണ്ണന്‍ ഞാനെന്നാല്‍ അനിയന്‍ നീയല്ലേ
അല്ലുംപകലും കൂടിയിരിക്കാന്‍ ആശ നമുക്കില്ലേ
(അണ്ണാറക്കണ്ണന്‍ )
പകുത്തെടുക്കും നാം സുഖദുഃഖം പാടിമറക്കും ശോകം (2)
ലാലാ (8) ല ലാലാ
(ആലുംകൊമ്പത്താ..)
നാവുകള്‍ മാത്രം സമരം ചെയ്യും നമ്മുടെ നാലതിരില്‍
ഉറച്ച കൈകളും ഉയര്‍ത്തി ഞങ്ങള്‍ ഉണര്‍ന്നെണീക്കുന്നു
(നാവുകള്‍ മാത്രം )
ഈ ലോകത്തില്‍ ഇനിയൊരു നാളും ഇണപിരിയാത്തോര്‍ നാം (2)
ലാലാ (8) ല ലാലാ
(ആലുംകൊമ്പത്താ..)