Aalolam saanyajakkam

ആലോലം ചാഞ്ചക്കം
Year
Language

ആലോലം ചാഞ്ചക്കം
ചാഞ്ചാടുന്നൊരു വള്ളിയൂഞ്ഞാല്‍ പോലെ
ആനന്ദം ആഹ്ലാദം
എന്നകതാരിന്‍ മോഹപുഷ്പം പോലെ....
നീ വിടര്‍ന്നല്ലോ..നിന്നില്‍ ഞാനുണർന്നല്ലോ....
നീ വളര്‍ന്നല്ലോ...നിന്നില്‍ ഞാന്‍ ലയിച്ചല്ലോ...
ഇളവെയില്‍ കായും കായലിൽ വള്ളം കളി കാണാന്‍
പോരൂ നീ...ഓമനേ...
ഒരു ചെറു കിളിയുടെ കരളിലെ മറുപടി
പാടിപ്പായുമ്പോള്‍...ഓളം കരയെ പുണരുമ്പോള്‍..
ഇല്ലിമുളം കൂട്ടില്‍ ഒരു കിളി സഖിയെ തിരയുന്നു....

ആലോലം ചാഞ്ചക്കം
ചാഞ്ചാടുന്നൊരു വള്ളിയൂഞ്ഞാല്‍ പോലെ
ആനന്ദം ആഹ്ലാദം
എന്നകതാരിന്‍ മോഹപുഷ്പം പോലെ....

മന്ദസ്മേരമായ് സന്ധ്യാരാഗമായ്
ജീവനിലുതിരും മധുവായ് ഒഴുകൂ നീ
സ്വപ്നം പോലെയെന്‍..ജീവവീഥിയില്‍
ദൈവം തന്ന പാരിതോഷികം...
ആടിപ്പാടിപ്പോകും നാം..ദൂരേ ദൂരേ....
ആരും കേറാ മല കേറും...മേലേ...മേലേ...
ഹോയ്...ആടിപ്പാടിപ്പോകും നാം..ദൂരെ ദൂരെ....
ആരും കേറാ മല കേറും...മേലേ...മേലേ...
അകലെയൊരമ്പിളി അറിയാത്തൊരു ചെറു-
പമ്പരമാണെന്‍ രം പം പം പം...

ആലോലം ചാഞ്ചക്കം
ചാഞ്ചാടുന്നൊരു വള്ളിയൂഞ്ഞാല്‍ പോലെ
ആനന്ദം ആഹ്ലാദം
എന്നകതാരിന്‍ മോഹപുഷ്പം പോലെ....
നീ വിടര്‍ന്നല്ലോ..നിന്നില്‍ ഞാനുണർന്നല്ലോ....
നീ വളര്‍ന്നല്ലോ...നിന്നില്‍ ഞാന്‍ ലയിച്ചല്ലോ...
ഇളവെയില്‍ കായും കായലിൽ വള്ളം കളി കാണാന്‍
പോരൂ നീ...ഓമനേ...
ഒരു ചെറു കിളിയുടെ കരളിലെ മറുപടി
പാടിപ്പായുമ്പോള്‍...ഓളം കരയെ പുണരുമ്പോള്‍..
ഇല്ലിമുളം കൂട്ടില്‍ ഒരു കിളി സഖിയെ തിരയുന്നു....

ālolaṁ sāñjakkaṁ
sāñjāḍunnŏru vaḽḽiyūññāl polĕ
ānandaṁ āhlādaṁ
ĕnnagadārin mohabuṣpaṁ polĕ....
nī viḍarnnallo..ninnil ñānuṇarnnallo....
nī vaḽarnnallo...ninnil ñān layiccallo...
iḽavĕyil kāyuṁ kāyalil vaḽḽaṁ kaḽi kāṇān
porū nī...omane...
ŏru sĕṟu kiḽiyuḍĕ karaḽilĕ maṟubaḍi
pāḍippāyumboḽ...oḽaṁ karayĕ puṇarumboḽ..
illimuḽaṁ kūṭṭil ŏru kiḽi sakhiyĕ tirayunnu....

ālolaṁ sāñjakkaṁ
sāñjāḍunnŏru vaḽḽiyūññāl polĕ
ānandaṁ āhlādaṁ
ĕnnagadārin mohabuṣpaṁ polĕ....

mandasmeramāy sandhyārāgamāy
jīvaniludiruṁ madhuvāy ŏḻugū nī
svapnaṁ polĕyĕn..jīvavīthiyil
daivaṁ tanna pāridoṣigaṁ...
āḍippāḍippoguṁ nāṁ..dūre dūre....
āruṁ keṟā mala keṟuṁ...mele...mele...
hoy...āḍippāḍippoguṁ nāṁ..dūrĕ dūrĕ....
āruṁ keṟā mala keṟuṁ...mele...mele...
agalĕyŏrambiḽi aṟiyāttŏru sĕṟu-
pambaramāṇĕn raṁ paṁ paṁ paṁ...