Aalelo poolelo aale poolelo

ആലേലോ പൂലേലോ ആലേ പൂലേലോ
Year
Language

ആലേലൊ പൂലേലൊ ആലേ പൂലേലോ ഓയ്‌
ആലേലൊ പൂലേലൊ ആലേ പൂലേലോ
പാട്ടുപഠിക്കണെങ്കിൽ കൊട്ടുംതലയ്ക്ക്‌ പോണം
പാട്ടുംപഠിപ്പിച്ചരാം ആട്ടോം നടത്തി തരാം
പോണപോക്കിന്‌ മോന്തക്കിട്ടൊരു ചകിട്ടും തരാം
ഹോയ് ആലേലൊ പൂലേലൊ ആലേ പൂലേലോ

ആ കൊമ്പിൽ അഞ്ച്‌ മാങ്ങ ഈ കൊമ്പിൽ അഞ്ച്‌ മാങ്ങ
കാക്ക കൊത്തണ മാങ്ങയ്ക്കാരാ തോട്ടി കെട്ടണത്‌ ഹേയ്‌
ആലേലൊ പൂലേലൊ ആലേ പൂലേലോ

ആ പൊത്തിൽ അഞ്ച്‌ തത്ത ഈ പൊത്തിൽ അഞ്ച്‌ തത്ത
ആ തത്ത കൊഞ്ചണപോലെ നീ കൊഞ്ചണ്ട ഹേയ്‌
ആലേലൊ പൂലേലൊ ആലേ പൂലേലോ

ആന കറുത്തിട്ടാണേ കള്ള്‌ വെളുത്തിട്ടാണേ
എള്ളോളം ഉള്ളിൽ ചെന്നാൽ ആനേം വഴിതെറ്റും ഹേയ്‌
ആലേലൊ പൂലേലൊ ആലേ പൂലേലോ

ālelŏ pūlelŏ āle pūlelo oy‌
ālelŏ pūlelŏ āle pūlelo
pāṭṭubaṭhikkaṇĕṅgil kŏṭṭuṁtalaykk‌ poṇaṁ
pāṭṭuṁpaṭhippiccarāṁ āṭṭoṁ naḍatti tarāṁ
poṇabokkin‌ mondakkiṭṭŏru sagiṭṭuṁ tarāṁ
hoy ālelŏ pūlelŏ āle pūlelo

ā kŏmbil añj‌ māṅṅa ī kŏmbil añj‌ māṅṅa
kākka kŏttaṇa māṅṅaykkārā toṭṭi kĕṭṭaṇat‌ hey‌
ālelŏ pūlelŏ āle pūlelo

ā pŏttil añj‌ tatta ī pŏttil añj‌ tatta
ā tatta kŏñjaṇabolĕ nī kŏñjaṇḍa hey‌
ālelŏ pūlelŏ āle pūlelo

āna kaṟuttiṭṭāṇe kaḽḽ‌ vĕḽuttiṭṭāṇe
ĕḽḽoḽaṁ uḽḽil sĕnnāl āneṁ vaḻidĕṭruṁ hey‌
ālelŏ pūlelŏ āle pūlelo