You are here

Manyajumanyajeera [pen]

Title (Indic)
മഞ്ജുമഞ്ജീര [പെണ്‍]
Work
Year
Language
Credits
Role Artist
Music Johnson
Performer KS Chithra
Writer MD Rajendran
Kaithapram

Lyrics

Malayalam

മഞ്ജുമഞ്ജീര ശിഞ്ജിതമോടേ
വെൺ‌ചന്ദനക്കുളിര്‍ച്ചാമരം വീശി
എന്‍ പ്രേമസ്വപ്നമേ നീ പറന്നെത്തീ
നീ പറന്നെത്തീ...
മഞ്ജുമഞ്ജീര ശിഞ്ജിതമോടേ..

പൂക്കാലം പദമാടീ...പുളിനങ്ങളില്‍
പൂന്തെന്നല്‍ കളിയാടീ..നളിനങ്ങളില്‍ (2)
ആകാശം മണിമുത്തായ്
ആകാശം മണിമുത്തായ് ഹിമബിന്ദുവില്‍
ആവേശം തിരതല്ലി സ്വരസിന്ധുവില്‍
സ്വരസിന്ധുവില്‍
(മഞ്ജുമഞ്ജീര...)

നിമിഷങ്ങള്‍ വെണ്മേഘഹംസങ്ങളോ
നയനങ്ങള്‍ സന്ദേശകാവ്യങ്ങളോ..(2)
പരിരംഭണങ്ങള്‍ തന്‍ പരിവേഷമോ
അറിയാതെയറിയുന്ന രോമാഞ്ചാമോ
രോമാഞ്ചാമോ...
(മഞ്ജുമഞ്ജീര...)

English

mañjumañjīra śiñjidamoḍe
vĕṇ‌sandanakkuḽirscāmaraṁ vīśi
ĕn premasvapname nī paṟannĕttī
nī paṟannĕttī...
mañjumañjīra śiñjidamoḍe..

pūkkālaṁ padamāḍī...puḽinaṅṅaḽil
pūndĕnnal kaḽiyāḍī..naḽinaṅṅaḽil (2)
āgāśaṁ maṇimuttāy
āgāśaṁ maṇimuttāy himabinduvil
āveśaṁ tiradalli svarasindhuvil
svarasindhuvil
(mañjumañjīra...)

nimiṣaṅṅaḽ vĕṇmeghahaṁsaṅṅaḽo
nayanaṅṅaḽ sandeśagāvyaṅṅaḽo..(2)
pariraṁbhaṇaṅṅaḽ tan pariveṣamo
aṟiyādĕyaṟiyunna romāñjāmo
romāñjāmo...
(mañjumañjīra...)

Lyrics search