Aagaasamevide

ആകാശമെവിടെ
Year
Language

ആകാശമെവിടെ കണ്ടില്ലാ
ഇല്ലാ ഇല്ലാ.. ഹൊ ഹൊ ഹൊ ഹൊ
ഭൂമിയെവിടെ കണ്ടില്ലാ
ഇല്ലാ ഇല്ലാ.. ഹൊ ഹൊ ഹൊ ഹൊ
നക്ഷത്രങ്ങള്‍ കണ്ടില്ല നല്ലവരെ കണ്ടില്ല
പരിസരമേതെന്നറിയില്ല
വാസു വാസൂ റഹിം റഹിം ജോളി
റ്റൂ ജോളി വെരി ജോളി ജോളി ജോളി വാസു വാസൂ

എല്ലാര്‍ക്കും എല്ലാര്‍ക്കും ഓരോ ദുഃഖം
നമുക്കുമാത്രമില്ലല്ലോ ദുഃഖം ദുഃഖം
നീയാണളിയാ പറുദീസയിലെ സുന്ദരസുവിശേഷം
വാസു വാസൂ റഹിം റഹിം ജോളി
റ്റൂ ജോളി വെരി ജോളി ജോളി ജോളി വാസു വാസൂ

നിന്നാണെ എന്നാണെ സംഗതി ജോറ്
ഇന്നിനിമേലില്‍ വേണ്ടല്ലോ ഓവര്‍ ബോറ്
ഇന്നലെയില്ല നാളെകളില്ല എന്തൊരു സന്തോഷം
വാസു വാസൂ റഹിം റഹിം ജോളി
റ്റൂ ജോളി വെരി ജോളി ജോളി ജോളി വാസു വാസൂ

āgāśamĕviḍĕ kaṇḍillā
illā illā.. hŏ hŏ hŏ hŏ
bhūmiyĕviḍĕ kaṇḍillā
illā illā.. hŏ hŏ hŏ hŏ
nakṣatraṅṅaḽ kaṇḍilla nallavarĕ kaṇḍilla
parisaramedĕnnaṟiyilla
vāsu vāsū ṟahiṁ ṟahiṁ joḽi
ṭrū joḽi vĕri joḽi joḽi joḽi vāsu vāsū

ĕllārkkuṁ ĕllārkkuṁ oro duḥkhaṁ
namukkumātramillallo duḥkhaṁ duḥkhaṁ
nīyāṇaḽiyā paṟudīsayilĕ sundarasuviśeṣaṁ
vāsu vāsū ṟahiṁ ṟahiṁ joḽi
ṭrū joḽi vĕri joḽi joḽi joḽi vāsu vāsū

ninnāṇĕ ĕnnāṇĕ saṁgadi joṟ
inninimelil veṇḍallo ovar boṟ
innalĕyilla nāḽĕgaḽilla ĕndŏru sandoṣaṁ
vāsu vāsū ṟahiṁ ṟahiṁ joḽi
ṭrū joḽi vĕri joḽi joḽi joḽi vāsu vāsū