Aagaasam agaleyennaaru

ആകാശം അകലെയെന്നാരു
Year
Language

ആകാശമകലേയെന്നാരു പറഞ്ഞു
ആ നീലമേഘങ്ങളരികിലണഞ്ഞു...
ഓ.... ഓ .... ഓഹോ.....
ആകാശമകലേയെന്നാരു പറഞ്ഞു
ആ നീലമേഘങ്ങളരികിലണഞ്ഞു...
ആനന്ദവാനത്തെൻ പട്ടം പറന്നു
ഞാനുമെൻ ഗാനവും ചേർന്നുപറന്നു
(ആനന്ദവാനത്തെൻ......)
ആകാശമകലേയെന്നാരു പറഞ്ഞു
ആ നീലമേഘങ്ങളരികിലണഞ്ഞു...
തെയ്യത്തക തിമിതക തത്തോം
ആ ആ....
(തെയ്യത്തക....)

ആലോലമാലോലം ഇളകിയാടും
ആ വർണ്ണക്കടലാസ്സിൻ പൂഞൊറികൾ
(ആലോലമാലോലം.....)
അവനെന്നും സ്വപ്നത്തിലെനിക്കു തരും
അരമനക്കെട്ടിലിൻ തോരണങ്ങൾ
ആ മണിയറക്കട്ടിലിൻ തോരണങ്ങൾ
ആകാശമകലേയെന്നാരു പറഞ്ഞു
ആ നീലമേഘങ്ങളരികിലണഞ്ഞു...

അംബരസീമയെൻ മനസ്സുപോലെ
അനുരാഗം പതംഗത്തിൻ നൂലുപോലെ
(അംബരസീമയെൻ.....)
അവിടെയ്ക്കെൻ മോഹത്തെ നയിച്ചവനോ
അലയടിച്ചുയരുന്ന തെന്നൽപോലെ
എങ്ങും ചിറകടിച്ചുയരുന്ന തെന്നൽപോലെ
ആകാശമകലേയെന്നാരു പറഞ്ഞു
ആ നീലമേഘങ്ങളരികിലണഞ്ഞു...
തെയ്യത്തക തിമിതക തത്തോം
ആ ആ....
(തെയ്യത്തക.....)

āgāśamagaleyĕnnāru paṟaññu
ā nīlameghaṅṅaḽarigilaṇaññu...
o.... o .... oho.....
āgāśamagaleyĕnnāru paṟaññu
ā nīlameghaṅṅaḽarigilaṇaññu...
ānandavānattĕn paṭṭaṁ paṟannu
ñānumĕn gānavuṁ sernnubaṟannu
(ānandavānattĕn......)
āgāśamagaleyĕnnāru paṟaññu
ā nīlameghaṅṅaḽarigilaṇaññu...
tĕyyattaga timidaga tattoṁ
ā ā....
(tĕyyattaga....)

ālolamālolaṁ iḽagiyāḍuṁ
ā varṇṇakkaḍalāssin pūñŏṟigaḽ
(ālolamālolaṁ.....)
avanĕnnuṁ svapnattilĕnikku taruṁ
aramanakkĕṭṭilin doraṇaṅṅaḽ
ā maṇiyaṟakkaṭṭilin doraṇaṅṅaḽ
āgāśamagaleyĕnnāru paṟaññu
ā nīlameghaṅṅaḽarigilaṇaññu...

aṁbarasīmayĕn manassubolĕ
anurāgaṁ padaṁgattin nūlubolĕ
(aṁbarasīmayĕn.....)
aviḍĕykkĕn mohattĕ nayiccavano
alayaḍiccuyarunna tĕnnalbolĕ
ĕṅṅuṁ siṟagaḍiccuyarunna tĕnnalbolĕ
āgāśamagaleyĕnnāru paṟaññu
ā nīlameghaṅṅaḽarigilaṇaññu...
tĕyyattaga timidaga tattoṁ
ā ā....
(tĕyyattaga.....)