Daivattin srstiyil

ദൈവത്തിന്‍ സൃഷ്ടിയില്‍
Year
Language

ദൈവത്തിന്‍ സൃഷ്ടിയില്‍ ഭേദമുണ്ടോ
എൻ ഹൃദയം കൊതിപ്പതങ്ങറിവതുണ്ടോ (2)
പറവകൾ ജോഡിയായ് പറന്നിടുന്നു
മൃഗജോടികളും മേഞ്ഞിടുന്നു
തുണയില്ലാതിവിടെ ഞാൻ മാത്രം
അതിൻ അർത്ഥവും എന്തെന്നജ്ഞാതം
(ദൈവത്തിൻ..)

daivattin sṛṣṭiyil bhedamuṇḍo
ĕn hṛdayaṁ kŏdippadaṅṅaṟivaduṇḍo (2)
paṟavagaḽ joḍiyāy paṟanniḍunnu
mṛgajoḍigaḽuṁ meññiḍunnu
tuṇayillādiviḍĕ ñān mātraṁ
adin artthavuṁ ĕndĕnnajñādaṁ
(daivattin..)