ആച്ചാമരം ചാച്ചാമരം
ഈമരത്തിനു നിമിഷനേരം
കണ്ണില്‍ത്തങ്ങി നില്‍ക്കാന്‍ വയ്യാ
ആച്ചാമരം ചാച്ചാമരം
അയ്യേ ഏസമ്മാ ഏയ് ഏയ് ഇണ്ടണ്ടാ
ആച്ചാമരം ചാച്ചാമരം
ജീവിതത്തിനു താളമില്ലെന്നാരുപറഞ്ഞൂ?
ഈവഴിക്കൊരു ലക്ഷ്യമില്ലെന്നാരുപറഞ്ഞൂ?
കാറിനുതാളമുണ്ട്, കാറ്റിനു താളമുണ്ട്
നാടിനു താളമുണ്ട് നമുക്കുമുണ്ടേ താളം
ആച്ചാമരം ചാച്ചാമരം
ഓ... ഓ.....
കൂടുവിട്ടവര്‍ കൂട്ടുകൂടിപ്പാറിനടന്നു
നാടടക്കിയ മോടികാട്ടി ഞങ്ങള്‍വരുന്നു
സൊപ്പനമെന്ന പോക്കില്‍ എത്തറയുണ്ടൊരാക്കം
ഇപ്പകലിന്റെ തൂക്കം കടത്തിവെട്ടും തൂക്കം
ആച്ചാമരം ചാച്ചാമരം