കിളിയേ കിളിയേ....
കിളിയേ കിളിയേ മണി മണി മേഘത്തോപ്പില്‍
ഒരു മലര് നുള്ളാന്‍ പോകും അഴകിന് അഴകേ
കിളിയേ കിളിയേ മണി മണി മേഘത്തോപ്പില്‍
ഒരു മലര് നുള്ളാന്‍ പോകും അഴകിന് അഴകേ
ഉയരങ്ങളിലൂടെ പല നാടുകല്‍ തേടി
ഒരു കിന്നാരം മൂളും കുളിരിന് കുളിരേ
കിളിയേ കിളിയേ മണി മണി മേഘത്തോപ്പില്‍
ഒരു മലര് നുള്ളാന്‍ പോകും അഴകിന് അഴകേ
പാലാഴി പാല് കോരി സിന്ദൂരപ്പൂ തൂകി
പൊന്‍കുഴല്‍ ഊതുന്നു തെന്നും തെന്നല്‍
പാലാഴി പാല് കോരി സിന്ദൂരപ്പൂ തൂകി
പൊന്‍കുഴല്‍ ഊതുന്നു തെന്നും തെന്നല്‍
മിനിമോള്‍ തന് സഖി ആവാന്‍ കിളിമകളേ കളമൊഴിയേ
മാരിവില്‍ ഊഞ്ഞാലില്‍ ആടി നീ വാ വാ
കിളിയേ കിളിയേ മണി മണി മേഘത്തോപ്പില്‍
ഒരു മലര് നുള്ളാന്‍ പോകും അഴകിന് അഴകേ
ഉയരങ്ങളിലൂടെ പല നാടുകള്‍ തേടി
ഒരു കിന്നാരം മൂളും കുളിരിന് കുളിരേ
ലല്ലല ലാല ലല്ലല ലാല
ലാ ലാ ലാ ലാ ലാ
ലാ ലാലാല ലാ ലാലാല ലാ ലാലാല ലാ
നിന്നെപ്പോല്‍ താഴത്തു തത്തമ്മ കുഞ്ഞൊന്നു
കൊഞ്ഞനം കാട്ടുന്നു എന്നെ നോക്കി
നിന്നെപ്പോല്‍ താഴത്തു തത്തമ്മ കുഞ്ഞൊന്നു
കൊഞ്ഞനം കാട്ടുന്നു എന്നെ നോക്കി
മിനിമോള്‍ തന് ചിരി കാണാന്‍ കിളിമകളേ നിറലഴമേ
നിന്നോമല്‍ പൊന്‍തൂവല്‍ ഒന്നു നീ താ താ
കിളിയേ കിളിയേ മണി മണി മേഘത്തോപ്പില്‍
ഒരു മലര് നുള്ളാന്‍ പോകും അഴകിന് അഴകേ
ഉയരങ്ങളിലൂടെ പല നാടുകല്‍ തേടി
ഒരു കിന്നാരം മൂളും കുളിരിന് കുളിരേ
കിളിയേ കിളിയേ മണി മണി മേഘത്തോപ്പില്‍
ഒരു മലര് നുള്ളാന്‍ പോകും അഴകിന് അഴകേ