ആ... രാഗം മധുമയമാം രാഗം
ആ... നാദം അനുപമലയകര നാദം
ലാളനമായ് നിരാമയമാം പരാഗണമായ്
ലാളനമായ് നിരാമയമാം പരാഗണമായ്
ഉദയരാഗ വരപതംഗം ഉണരുകയായ്
എന്‍ അരിയ ഹൃദയമന്ത്ര പദതലങ്ങള്‍ ഉണരുകയായ്
വിദൂരതയില്‍ ആ... രാഗം മധുമയമാം രാഗം
ആ നാദം അനുപമലയകര നാദം
പൊന്‍ ചിലമ്പൊലികള്‍ ആര്‍ന്ന മന്മഥ വിനോദ താളം
മന്ദ മാരുതകരങ്ങള്‍ ചേര്‍ന്ന മതിമോഹജതിയായ് (പൊന്‍...)
ഹംസങ്ങള്‍ താന വര്‍ണ്ണങ്ങള്‍ ആടി
ആനന്ദനംതനംതം (- നംതനംതം)
താനങ്ങള്‍ ഏറ്റു പൊന്‍വീണ പാടി
ആനന്ദനംതനംതം ( നംതനംതം)
പഞ്ചേന്ദ്രിയങ്ങള്‍ തേടുമാനന്ദകണം
ആത്മാവില്‍ മൃദു സംഗീതമായ്
ആ... രാഗം മധുമയമാം രാഗം
ആ നാദം അനുപമലയകര നാദം
കൈരവങ്ങളിലനാദി മൗനം അണുവായലിഞ്ഞു
സാഗരത്തിരയില്‍ ആദിരൂപമിതളായ് അലഞ്ഞൂ (കൈരവങ്ങ ...)
കാലങ്ങള്‍ രൂപഭേദങ്ങളാടി
ആനന്ദനംതനംതം ( നംതനംതം)
ചൈലങ്ങള്‍ ചാരു നീഹാരമാടി
ആനന്ദനംതനംതം (- നംതനംതം)
പ്രേമോദയങ്ങള്‍ ചൂടുമേകാന്തതയില്‍
ആലോലമൊരു മല്ലീലതയില്‍
ആ... രാഗം മധുമയമാം രാഗം
ആ നാദം അനുപമലയകര നാദം
ലാളനമായ് നിരാമയമാം പരാഗണമായ്
ലാളനമായ് നിരാമയമാം പരാഗണമായ്
ഉദയരാഗ വരപതംഗം ഉണരുകയായ്
എന്‍ അരിയ ഹൃദയമന്ത്ര പദതലങ്ങള്‍ ഉണരുകയായ്
വിദൂരതയില്‍ ആ... രാഗം മധുമയമാം രാഗം
ആ നാദം അനുപമലയകര നാദം
ā... rāgaṁ madhumayamāṁ rāgaṁ
ā... nādaṁ anubamalayagara nādaṁ
lāḽanamāy nirāmayamāṁ parāgaṇamāy
lāḽanamāy nirāmayamāṁ parāgaṇamāy
udayarāga varabadaṁgaṁ uṇarugayāy
ĕn ariya hṛdayamandra padadalaṅṅaḽ uṇarugayāy
vidūradayil ā... rāgaṁ madhumayamāṁ rāgaṁ
ā nādaṁ anubamalayagara nādaṁ
pŏn silambŏligaḽ ārnna manmatha vinoda tāḽaṁ
manda mārudagaraṅṅaḽ sernna madimohajadiyāy (pŏn...)
haṁsaṅṅaḽ tāna varṇṇaṅṅaḽ āḍi
ānandanaṁtanaṁtaṁ (- naṁtanaṁtaṁ)
tānaṅṅaḽ eṭru pŏnvīṇa pāḍi
ānandanaṁtanaṁtaṁ ( naṁtanaṁtaṁ)
pañjendriyaṅṅaḽ teḍumānandagaṇaṁ
ātmāvil mṛdu saṁgīdamāy
ā... rāgaṁ madhumayamāṁ rāgaṁ
ā nādaṁ anubamalayagara nādaṁ
kairavaṅṅaḽilanādi maunaṁ aṇuvāyaliññu
sāgarattirayil ādirūbamidaḽāy alaññū (kairavaṅṅa ...)
kālaṅṅaḽ rūbabhedaṅṅaḽāḍi
ānandanaṁtanaṁtaṁ ( naṁtanaṁtaṁ)
sailaṅṅaḽ sāru nīhāramāḍi
ānandanaṁtanaṁtaṁ (- naṁtanaṁtaṁ)
premodayaṅṅaḽ sūḍumegāndadayil
ālolamŏru mallīladayil
ā... rāgaṁ madhumayamāṁ rāgaṁ
ā nādaṁ anubamalayagara nādaṁ
lāḽanamāy nirāmayamāṁ parāgaṇamāy
lāḽanamāy nirāmayamāṁ parāgaṇamāy
udayarāga varabadaṁgaṁ uṇarugayāy
ĕn ariya hṛdayamandra padadalaṅṅaḽ uṇarugayāy
vidūradayil ā... rāgaṁ madhumayamāṁ rāgaṁ
ā nādaṁ anubamalayagara nādaṁ