aa ponatharu haijam
ആ പോണതാര് ഹൈജം
നമ്മളെ കേളന്‍ ശാസ്ത്രി ഹൈജം
സഞ്ചിയിലെന്ത് ഹൈജം
പീരെമക്കത്ത് ഹൈജം
ആര്‍ക്കുകൊടുക്കാന്‍ ഹൈജം
ആര്‍ക്കുകൊടുക്കും ഹൈജം
കാലുപിടിച്ചാല്‍ ഹൈജം
തോളേക്കേറും ഹൈജം
ശീലക്കുടയെ ഹൈജം
പോലെ ശാസ്ത്രി ഹൈജം
ചോടുപിഴച്ചാല്‍ ഹൈജം
നാടുകടത്തും ഹൈജം