Aa mukham kandanaal

ആ മുഖം കണ്ടനാള്‍
Year
Language

(F) ആ മുഖം കണ്ട നാള്‍ ആദ്യമായ് പാടി ഞാന്‍
രാഗം പൂക്കും രാഗം പാടി ഞാന്‍
(M) ആ മുഖം കണ്ട നാള്‍ ആദ്യമായ് പാടി ഞാന്‍
രാഗം പൂക്കും രാഗം പാടി ഞാന്‍

(F) പോക്കുവെയില്‍ പൊന്നണിഞ്ഞു നിന്‍ പൊന്‍ പദങ്ങള്‍ പുല്‍കും മേദിനി (2)
എന്റെ സ്വപ്നമാകവേ എന്നില്‍ പൂക്കള്‍ വിടരവേ
മൗനം ഉടഞ്ഞു ചിതറി
ആ മുഖം കണ്ട നാള്‍ ആദ്യമായ് പാടി ഞാന്‍
രാഗം പൂക്കും രാഗം പാടി ഞാന്‍

(M) സ്വര്‍ണ്ണ മുകില്‍ ആടും വാനിടം നിന്മിഴി മുത്തൊലിച്ച സാഗരം (2)
എന്‍ ഹൃദയമാകവേ എന്നില്‍ രത്നം വിളയവേ
മൗനം ഉടഞ്ഞു ചിതറി
ആ മുഖം കണ്ട നാള്‍ ആദ്യമായ് പാടി ഞാന്‍
രാഗം പൂക്കും രാഗം പാടി ഞാന്‍

(F) ആ മുഖം കണ്ട നാള്‍ ആദ്യമായ് പാടി ഞാന്‍
രാഗം പൂക്കും രാഗം പാടി ഞാന്‍

(F) ā mukhaṁ kaṇḍa nāḽ ādyamāy pāḍi ñān
rāgaṁ pūkkuṁ rāgaṁ pāḍi ñān
(M) ā mukhaṁ kaṇḍa nāḽ ādyamāy pāḍi ñān
rāgaṁ pūkkuṁ rāgaṁ pāḍi ñān

(F) pokkuvĕyil pŏnnaṇiññu nin pŏn padaṅṅaḽ pulguṁ medini (2)
ĕnṟĕ svapnamāgave ĕnnil pūkkaḽ viḍarave
maunaṁ uḍaññu sidaṟi
ā mukhaṁ kaṇḍa nāḽ ādyamāy pāḍi ñān
rāgaṁ pūkkuṁ rāgaṁ pāḍi ñān

(M) svarṇṇa mugil āḍuṁ vāniḍaṁ ninmiḻi muttŏlicca sāgaraṁ (2)
ĕn hṛdayamāgave ĕnnil ratnaṁ viḽayave
maunaṁ uḍaññu sidaṟi
ā mukhaṁ kaṇḍa nāḽ ādyamāy pāḍi ñān
rāgaṁ pūkkuṁ rāgaṁ pāḍi ñān

(F) ā mukhaṁ kaṇḍa nāḽ ādyamāy pāḍi ñān
rāgaṁ pūkkuṁ rāgaṁ pāḍi ñān