Title (Indic)ഫിര്‍ദൗസില്‍ അടുക്കുമ്പോള്‍ Work1921 Year1988 LanguageMalayalam Credits Role Artist Music Shyam Performer Vilayil Faseela Performer Noushad Writer VA Khader LyricsMalayalamഫിര്‍ദൗസില്‍ അടുക്കുമ്പോള്‍ കത്തിയുദിത്തൊരു ചിത്തിരമുത്തൊളി വദനത്താല്‍ എതിരേല്ക്കും തരുണി ഹൂറി ബദറൊത്ത പുഞ്ചിരി കാട്ടി തങ്കമിലെങ്കിടും ചെങ്കതിര് ചൊങ്കിലെ മദനത്തേന് ഒലിക്കുന്ന തരുണി ഹൂറി പട്ടുലിബാസു ധരിച്ചു ഞൊറിഞ്ഞേ പത്തര മാറ്റലിക്കത്തു ചമഞ്ഞേ (2) ചിത്തിരത്തോടകള് ചേലിലണിഞ്ഞേ ചമഞ്ഞെത്തും സമയത്തില്‍ ഏശിടും വാസന വീശിയും ഘോഷമില് ജന്നാത്തില്‍ അംബറും മിസ്സും നറും കസ്തൂരി ചിരി തൂകും വദനത്തിന് നല്ലരി പല്ലുകള്‍ മുല്ല തന് അല്ലികള്‍ നിരയായി നിരത്തിയ വിധം ചൊങ്കേറീ കാതളം പോല്‍ നിറമേറിയ മോറും കാഴ്ചയില്‍ പൊങ്ങിയ കൊങ്കകള്‍ മാറും (2) കാഞ്ചനപ്പൂങ്കുയില് കൂജനം കൂറും കിന്നാരക്കനല് മിഴി വട്ടമില് പോട്ടിന മട്ടമേ കാട്ടിയും പുന്നാരം വിതറുന്ന തരുണീ ഹൂറി കണ്ടാലോ അജബാലേ മുത്തിമണത്തു അണൈത്തു പിടിത്ത് അണിയോളം മണം കൊള്ളാന്‍ കൊതിക്കും ഹൂറി (ഫിര്‍ദൗസില്‍...) Englishphirdausil aḍukkumboḽ kattiyudittŏru sittiramuttŏḽi vadanattāl ĕdirelkkuṁ taruṇi hūṟi badaṟŏtta puñjiri kāṭṭi taṅgamilĕṅgiḍuṁ sĕṅgadir sŏṅgilĕ madanatten ŏlikkunna taruṇi hūṟi paṭṭulibāsu dhariccu ñŏṟiññe pattara māṭralikkattu samaññe (2) sittirattoḍagaḽ selilaṇiññe samaññĕttuṁ samayattil eśiḍuṁ vāsana vīśiyuṁ ghoṣamil jannāttil aṁbaṟuṁ missuṁ naṟuṁ kastūri siri tūguṁ vadanattin nallari pallugaḽ mulla tan alligaḽ nirayāyi nirattiya vidhaṁ sŏṅgeṟī kādaḽaṁ pol niṟameṟiya moṟuṁ kāḻsayil pŏṅṅiya kŏṅgagaḽ māṟuṁ (2) kāñjanappūṅguyil kūjanaṁ kūṟuṁ kinnārakkanal miḻi vaṭṭamil poṭṭina maṭṭame kāṭṭiyuṁ punnāraṁ vidaṟunna taruṇī hūṟi kaṇḍālo ajabāle muttimaṇattu aṇaittu piḍitt aṇiyoḽaṁ maṇaṁ kŏḽḽān kŏdikkuṁ hūṟi (phirdausil...)