Yamunaa samgeedam

യമുനാ സംഗീതം
Year
Language

ആ.....ആ.....ആ.....ആ.....
യമുനാസംഗീതം....ഗോകുല യമുനാസംഗീതം
ഒഴുകിവരുന്നൊരു വിരഹിണി തൂകിയ
മിഴിനീരിന്‍ നനവോടെ....കൃഷ്ണാ....
കൃഷ്ണാ....കൃഷ്ണാ....
കരള്‍വിങ്ങുന്നൊരാലാപനം
ഒരു നോവിന്റെ ആരോഹണം.....
യമുനാസംഗീതം....ഗോകുല യമുനാസംഗീതം

രാഗം...അനുരാഗം...
നീറും നെഞ്ചോടെന്നും ശൌരേ മൂളും രാധാഗീതം
വീണ്ടും ഉണരുന്നൂ....ദൂരേ......ദൂരേ......
കിളി കേഴുന്നൊരീണങ്ങളില്‍
ശ്രുതിചേരുന്നു വൃന്ദാവനം....

ആ...ആ...ആ..ആ....
ധീം ധ നനന
ധീം ധ നനന ധീം

ഇന്നും...അവളിന്നും
കണ്ണാ കണ്ണീരോടെ എങ്ങും നിന്നെ തേടും മുമ്പേ..
ആലിന്‍ ഇല പോലെ....താനേ...താനേ...
മുകില്‍മൂടും നിലാപ്പന്തലില്‍
മൊഴിവിങ്ങുന്ന മൌനങ്ങളില്‍......

ā.....ā.....ā.....ā.....
yamunāsaṁgīdaṁ....gogula yamunāsaṁgīdaṁ
ŏḻugivarunnŏru virahiṇi tūgiya
miḻinīrin nanavoḍĕ....kṛṣṇā....
kṛṣṇā....kṛṣṇā....
karaḽviṅṅunnŏrālābanaṁ
ŏru novinṟĕ ārohaṇaṁ.....
yamunāsaṁgīdaṁ....gogula yamunāsaṁgīdaṁ

rāgaṁ...anurāgaṁ...
nīṟuṁ nĕñjoḍĕnnuṁ śaൌre mūḽuṁ rādhāgīdaṁ
vīṇḍuṁ uṇarunnū....dūre......dūre......
kiḽi keḻunnŏrīṇaṅṅaḽil
śrudiserunnu vṛndāvanaṁ....

ā...ā...ā..ā....
dhīṁ dha nanana
dhīṁ dha nanana dhīṁ

innuṁ...avaḽinnuṁ
kaṇṇā kaṇṇīroḍĕ ĕṅṅuṁ ninnĕ teḍuṁ mumbe..
ālin ila polĕ....tāne...tāne...
mugilmūḍuṁ nilāppandalil
mŏḻiviṅṅunna maൌnaṅṅaḽil......