Title (Indic)പാടുമേ ഞാന്‍ പാടുമേ WorkVilakkapetta Bandhangal Year1969 LanguageMalayalam Credits Role Artist Music AT Ummer Performer S Janaki Writer Dr Pavithran LyricsMalayalamപാടുമേ ഞാന്‍ പാടുമേ മാനസവേദിയില്‍ നീയണയുമ്പോള്‍ ആനന്ദലഹരിയിലാറാടി ഞാന്‍ പാടുമേ പാടുമേ പാടുമേ ഞാന്‍ പാടുമേ നിന് കരപല്ലവ ലാളനമല്ലോ എന്‍ മണിവീണയും ഞാനും നിന് കൃപാരസ വൈഭവമല്ലോ എന്നിലുയരും ഗാനം പാടുമേ ഞാന്‍ പാടുമേ നാദധാരയിലാനന്ദലഹരിയില് ഏതോ മധുരമാം വിസ്മൃതിയില്‍ അലിഞ്ഞലിഞ്ഞു ഞാനില്ലാതാകിലും ഓര്‍ക്കുക നീയെന്‍ രാഗം (പാടുമേ) പാടിത്തീരും മുന്‍പേ മാമക നാദം തളരുന്നല്ലോ വീണക്കമ്പിയില്‍ വിരലിടറുന്നു രാഗം തകരുന്നൂ - രാഗം തകരുന്നൂ എന്റെ രാഗം... തകരുന്നൂ Englishpāḍume ñān pāḍume mānasavediyil nīyaṇayumboḽ ānandalahariyilāṟāḍi ñān pāḍume pāḍume pāḍume ñān pāḍume nin karaballava lāḽanamallo ĕn maṇivīṇayuṁ ñānuṁ nin kṛpārasa vaibhavamallo ĕnniluyaruṁ gānaṁ pāḍume ñān pāḍume nādadhārayilānandalahariyil edo madhuramāṁ vismṛtiyil aliññaliññu ñānillādāgiluṁ orkkuga nīyĕn rāgaṁ (pāḍume) pāḍittīruṁ munpe māmaga nādaṁ taḽarunnallo vīṇakkambiyil viraliḍaṟunnu rāgaṁ tagarunnū - rāgaṁ tagarunnū ĕnṟĕ rāgaṁ... tagarunnū