Title (Indic)ഐ ലവ് യൂ ഡിസംബർ WorkVettam Year2004 LanguageMalayalam Credits Role Artist Music Berny Ignatius Performer Sayanora Philip Performer Jyotsna Performer MG Sreekumar Writer Rajeev Alunkal LyricsMalayalamഐ ലവ് യൂ ഡിസംബർ നിനക്കെന്തു ഭംഗി തൂമഞ്ഞിൻ തൊങ്ങലു ചാർത്തി മാലാഖയായ് നീ വരൂ (2) താഴ്വാരക്കൂട്ടിൽ പാടും പൂന്തെന്നൽ നിന്നെയും തേടി ഏറെ അലഞ്ഞല്ലോ വെൺപ്രാവുകൾ തിന തിരയവേ കഥയാകെ നിൻ കാതിൽ ചൊല്ലിയോ (2) ചെമ്മരിയാടുകൾ വെയിൽ കായുമീ പൊന്നണി മേടുകൾ വലം വെച്ചിടും കാറ്റേ നുണ ഓതാൻ എൻ അരികിൽ ചേരല്ലേ Englishai lav yū ḍisaṁbar ninakkĕndu bhaṁgi tūmaññin tŏṅṅalu sārtti mālākhayāy nī varū (2) tāḻvārakkūṭṭil pāḍuṁ pūndĕnnal ninnĕyuṁ teḍi eṟĕ alaññallo vĕṇbrāvugaḽ tina tirayave kathayāgĕ nin kādil sŏlliyo (2) sĕmmariyāḍugaḽ vĕyil kāyumī pŏnnaṇi meḍugaḽ valaṁ vĕcciḍuṁ kāṭre nuṇa odān ĕn arigil seralle