Velukkumtottiruttunnolam

വെളുക്കുംതൊട്ടിരുട്ടുന്നോളം
Work
Year
Language

വെളുക്കുംതൊട്ടിരുട്ടുന്നോളം
മടച്ചിട്ടു കുടീച്ചെല്ലുമ്പം
നടു നൂക്കാന്‍ ഒരു ചോട്ടു
മരവെള്ളം മോന്തണ്ടെട്യെ

പൂസായെടാ പൊന്നാശാനെ
ഊതല്ലേ മൂപ്പാ മുണ്ടാണ്ടിരി
നീര്‍ക്കോലി ചാത്തന്‍ പൂസായെടാ
നാക്കുമ്മേ തേക്കാന്‍ നെത്തോലി താ
ഇല്ലെന്റെ കയ്യില്‍ പൊന്നാശാനെ
ഊതല്ലേ മൂപ്പാ മുണ്ടാണ്ടിരി
ഏയ്‌ - കള്ളും കുടിച്ചോണ്ട് ചുറ്റുന്നു ഭൂമി
താങ്ക തക്കിട ...

പാതിരാ നേരത്ത് അമ്പിളിപ്പെണ്ണിന്റെ
കൂര പൊളിക്കുന്നു സ്വാമി
(നീര്‍ക്കോലി ചാത്തന്‍ )

നടന്നാലും മേപ്പോട്ടു ഉടല്‍ മാത്രം കീപ്പോട്ട്
തല കീഴായ്‌ തൂങ്ങുന്നു ലോകം
വടി തന്നിട്ടെന്തേ നിന്നടിവാങ്ങാന്‍ നോക്കുന്നു
അടി തെറ്റി വീഴല്ലേ മൂപ്പാ
മലയാളക്കര വാഴും പണ്ടാരം നീ
അത് വര്‍ക്കി ....കരുവാടല്ലേ
മനസ്സാകും കടല്‍ നീളെ സ്നേഹം
അയ്യോ ...എന്‍ ലോറി
(നീര്‍ക്കോലി )

പടവെട്ടിക്കീറണ്ട ഇടിതെറ്റി വീഴണ്ട
ഒരുതങ്കൂടൊഴിയെന്റെ മൂപ്പാ
കടല്‍ മീനും കൊളമീനും വെടി വെച്ചോരിള മാനും
കറി വെച്ചി ഇങ്ങേട്‌ പെണ്ണെ വേഗം
ഹേ - കൂട്ടാന്‍ കടുമാങ്ങാ കറി കൊണ്ട് വാ
വര്‍ക്കിച്ചാ ഇടുകീരന്‍ മല കേറല്ലേ
..വീഴുന്ന ലോകം
ചുമ്മാ പോഴത്തം ചൊല്ലാതെ പോടാ
(നീര്‍ക്കോലി )

vĕḽukkuṁtŏṭṭiruṭṭunnoḽaṁ
maḍacciṭṭu kuḍīccĕllumbaṁ
naḍu nūkkān ŏru soṭṭu
maravĕḽḽaṁ mondaṇḍĕṭyĕ

pūsāyĕḍā pŏnnāśānĕ
ūdalle mūppā muṇḍāṇḍiri
nīrkkoli sāttan pūsāyĕḍā
nākkumme tekkān nĕttoli tā
illĕnṟĕ kayyil pŏnnāśānĕ
ūdalle mūppā muṇḍāṇḍiri
ey‌ - kaḽḽuṁ kuḍiccoṇḍ suṭrunnu bhūmi
tāṅga takkiḍa ...

pādirā neratt ambiḽippĕṇṇinṟĕ
kūra pŏḽikkunnu svāmi
(nīrkkoli sāttan )

naḍannāluṁ meppoṭṭu uḍal mātraṁ kīppoṭṭ
tala kīḻāy‌ tūṅṅunnu logaṁ
vaḍi tanniṭṭĕnde ninnaḍivāṅṅān nokkunnu
aḍi tĕṭri vīḻalle mūppā
malayāḽakkara vāḻuṁ paṇḍāraṁ nī
at varkki ....karuvāḍalle
manassāguṁ kaḍal nīḽĕ snehaṁ
ayyo ...ĕn loṟi
(nīrkkoli )

paḍavĕṭṭikkīṟaṇḍa iḍidĕṭri vīḻaṇḍa
ŏrudaṅgūḍŏḻiyĕnṟĕ mūppā
kaḍal mīnuṁ kŏḽamīnuṁ vĕḍi vĕccoriḽa mānuṁ
kaṟi vĕcci iṅṅeṭ‌ pĕṇṇĕ vegaṁ
he - kūṭṭān kaḍumāṅṅā kaṟi kŏṇḍ vā
varkkiccā iḍugīran mala keṟalle
..vīḻunna logaṁ
summā poḻattaṁ sŏllādĕ poḍā
(nīrkkoli )