Vellaambal

വെള്ളാമ്പല്‍
Year
Language

വെള്ളാമ്പല്‍ പൊയ്കയില്‍ നീരാടാന്‍ വന്ന
വെള്ളിനിലാവിന്റെ ദേവതപോലെ
കള്ളിനീയന്നെന്റെ ചാരേയണഞ്ഞൂ

തൂമലര്‍ത്താലമൊന്നെന്‍ കരള്‍ക്കാമ്പില്‍
പൂവിടുമാറു നീ ഓമനേ പാടി
പാടിത്തളര്‍ന്നപ്പോല്‍ ഈ മടിയില്‍ നീ
നാണിച്ചു നാണിച്ചു വീണുമയങ്ങി

ആനല്ലനാളിന്റെ കരളില്‍ പകര്‍ന്ന
രോമാഞ്ചം ഇപ്പോഴും മാഞ്ഞുപോയില്ല
ഓമല്‍ സ്മരനകള്‍ മാറത്തുചാര്‍ത്തിയ
താമരമാലകള്‍ വാടിയതില്ല

കോരിത്തരിക്കും നിലാവിന്റെ മാറില്‍
പാതിരാപ്പൂക്കള്‍ മയങ്ങുമീ രാവില്‍
കാത്തിരിക്കുന്നു ഞാന്‍ പോരു നീ തങ്കം

vĕḽḽāmbal pŏygayil nīrāḍān vanna
vĕḽḽinilāvinṟĕ devadabolĕ
kaḽḽinīyannĕnṟĕ sāreyaṇaññū

tūmalarttālamŏnnĕn karaḽkkāmbil
pūviḍumāṟu nī omane pāḍi
pāḍittaḽarnnappol ī maḍiyil nī
nāṇiccu nāṇiccu vīṇumayaṅṅi

ānallanāḽinṟĕ karaḽil pagarnna
romāñjaṁ ippoḻuṁ māññuboyilla
omal smaranagaḽ māṟattusārttiya
tāmaramālagaḽ vāḍiyadilla

korittarikkuṁ nilāvinṟĕ māṟil
pādirāppūkkaḽ mayaṅṅumī rāvil
kāttirikkunnu ñān poru nī taṅgaṁ