Title (Indic)മായേ മഹാമായേ WorkVelakkaran Year1953 LanguageMalayalam Credits Role Artist Music V Dakshinamoorthy Performer P Leela Writer Abhayadev LyricsMalayalamമായേ മഹാമായേ സദാ നീയേ ജഗനായികേ ആശാ ജഗന്നായികേ ഓ ഓ ആശാജഗന്നായികേ കരതാലനിരയേന്തി അണിചേര്ന്നിതാ ഏന്തി അണിചേര്ന്നിതാ ഞങ്ങള്‍ അണയുന്നു കനിവാര്‍ന്നു തുണ ചെയ്യുക Englishmāye mahāmāye sadā nīye jaganāyige āśā jagannāyige o o āśājagannāyige karadālanirayendi aṇisernnidā endi aṇisernnidā ñaṅṅaḽ aṇayunnu kanivārnnu tuṇa sĕyyuga