Title (Indic)വാടാമല്ലിപ്പൂവുകളേ WorkVeera Bhadran Year1979 LanguageMalayalam Credits Role Artist Music G Devarajan Performer Suryakumar Writer LN Potti LyricsMalayalamവാടാമല്ലിപ്പൂവുകളേ വാടുമൊരിക്കൽ നിങ്ങളും വാടിക്കൊഴിഞ്ഞുവീഴും താഴെ കൊഴിഞ്ഞുവീഴും (വാടാമല്ലിപ്പൂവുകളേ....) ചൂഢാരത്നം തലയിൽ ചൂടി ആടിപ്പാടി നടക്കുമ്പോൾ -2 അറിയില്ലറിയില്ലവരുടെ പതനം മറവിൽ പടുകുഴിയൊളിച്ചിരിക്കും (വാടാമല്ലിപ്പൂവുകളേ.....) ആനന്ദത്തിൻ ലഹരിപ്പുഴയിൽ ആറാടി രസിക്കുന്നവരേ - 2 അവശന്മാരുടെ ദുഃഖങ്ങൾക്കും ആശ്വാസത്തിന്നിട നൽകൂ അശ്വാസത്തിന്നിട നൽകൂ... (വാടാമല്ലിപ്പൂവുകളേ....) Englishvāḍāmallippūvugaḽe vāḍumŏrikkal niṅṅaḽuṁ vāḍikkŏḻiññuvīḻuṁ tāḻĕ kŏḻiññuvīḻuṁ (vāḍāmallippūvugaḽe....) sūḍhāratnaṁ talayil sūḍi āḍippāḍi naḍakkumboḽ -2 aṟiyillaṟiyillavaruḍĕ padanaṁ maṟavil paḍuguḻiyŏḽiccirikkuṁ (vāḍāmallippūvugaḽe.....) ānandattin laharippuḻayil āṟāḍi rasikkunnavare - 2 avaśanmāruḍĕ duḥkhaṅṅaḽkkuṁ āśvāsattinniḍa nalgū aśvāsattinniḍa nalgū... (vāḍāmallippūvugaḽe....)