Veedellaam

വീടെല്ലാം
Work
Year
Language

മൂവ് ഇറ്റ് ഓൺ ബേബ് മൂവ് ഇറ്റ് ഓൺ ബേബ് (2)
വീടെല്ലാം കൂടാണെടേ കൂടെല്ലാം ജയിലാണെടേ
കൂട്ടിൽ നാം കിളിയാണെടേ ഇന്നീ ആകാശം നാടാണടേ
നീലവാനമേ ജാലകം തുറക്കൂ
ചക്രവാളമേ ചില്ലു വാതിൽ മാറ്റൂ
ഷാല ഓ ലാ ലാ ഓ ലാ ലാ ഊ..(3)
(വീടെല്ലാം....)

ചില്ലുമേടയിൽ കല്ലെറിഞ്ഞു നാം ആഘോഷിക്കും പുത്തൻ കാലം
അതിരു മാഞ്ഞു പോയ് മതിലലിഞ്ഞു പോയ് ഒന്നേ വാനം ഒന്നേ ഭൂമി
സൂര്യൻ പോലും നമ്മൾക്കിന്നു കൈയെത്തും പോലെ
തങ്കത്തിങ്കൾ നമ്മൾക്കിന്നു കണ്ണെത്തും പോലെ
ഇന്നീ കാവൽ മാടങ്ങളിൽ എല്ലാം കാണും കണ്ടു നിൽക്കാൻ
(വീടെല്ലാം....)

മൂവ് ഇറ്റ് ഓൺ ബേബ് മൂവ് ഇറ്റ് ഓൺ ബേബ് (2)
ഷാല ഓ ലാ ഓ ലാ ഓ..
കൂട്ടുകാരുമായ് കൂട്ടു ചേർന്നു നാം സന്തോഷിക്കും തമ്മിൽ തമ്മിൽ
മാനസങ്ങളിൽ മാധവങ്ങളിൽ പുത്തൻ സ്വപ്നത്തേരിൽ പായും
ഓരോ പൂവും പൊൻ പൂവ് തീർക്കും
ഒരു രാവും പൊൻ രാവ് നാം പാടും രാവ്
പൂവാൽ കനവായ് പാറുമ്പോഴും
മഴവിൽ തെന്നൽ വന്നെത്തിടാം
ഷിക്കി ബോം ബോം ബോം
(വീടെല്ലാം....)

mūv iṭr oṇ bep mūv iṭr oṇ bep (2)
vīḍĕllāṁ kūḍāṇĕḍe kūḍĕllāṁ jayilāṇĕḍe
kūṭṭil nāṁ kiḽiyāṇĕḍe innī āgāśaṁ nāḍāṇaḍe
nīlavāname jālagaṁ tuṟakkū
sakravāḽame sillu vādil māṭrū
ṣāla o lā lā o lā lā ū..(3)
(vīḍĕllāṁ....)

sillumeḍayil kallĕṟiññu nāṁ āghoṣikkuṁ puttan kālaṁ
adiru māññu poy madilaliññu poy ŏnne vānaṁ ŏnne bhūmi
sūryan poluṁ nammaḽkkinnu kaiyĕttuṁ polĕ
taṅgattiṅgaḽ nammaḽkkinnu kaṇṇĕttuṁ polĕ
innī kāval māḍaṅṅaḽil ĕllāṁ kāṇuṁ kaṇḍu nilkkān
(vīḍĕllāṁ....)

mūv iṭr oṇ bep mūv iṭr oṇ bep (2)
ṣāla o lā o lā o..
kūṭṭugārumāy kūṭṭu sernnu nāṁ sandoṣikkuṁ tammil tammil
mānasaṅṅaḽil mādhavaṅṅaḽil puttan svapnatteril pāyuṁ
oro pūvuṁ pŏn pūv tīrkkuṁ
ŏru rāvuṁ pŏn rāv nāṁ pāḍuṁ rāv
pūvāl kanavāy pāṟumboḻuṁ
maḻavil tĕnnal vannĕttiḍāṁ
ṣikki boṁ boṁ boṁ
(vīḍĕllāṁ....)