Vedam sollum

വേദം ചൊല്ലും
Year
Language

വേദം ചൊല്ലും മനസ്സിനെന്നുമേ മണ്ണിൽ ജന്മം സുല്ല് സുല്ല്
ഓ.ഓ.ഓ.
ഒരു ചാൺ വയറിൻ കഥയിതെഴുതുവാൻ വേണോ കൈയ്യിൽ വില്ല് വില്ല്
ഓ..ഓ..ഓ..
ഇണങ്ങുമ്പോൾ കനിയാണേ ഇണങ്ങുമ്പൊൾ പണിയാണേ
അടി കൊണ്ടാൽ പോലും കണ്ടില്ലെങ്കിൽ ഓരോ നാളും പാഴാണെടാ
(വേദം ചൊല്ലും..)

കൺഫ്യൂഷനായാലെന്നും കളി പാറുന്ന കാര്യം നേരാ
നന്മകളോ ഫ്യൂസാണെടാ
തിന്മകളോ ഷോക്കാണെടാ ഓ..ഓ..
വെറ്റെൽ ഉണ്ടെന്നാലും ഭൂഷണമാ
വെട്ടിൽ വീണാലയ്യോ തൊന്തരവാ
ചിന്തിച്ചെന്നാൽ ബോറാണെടാ
ഒന്നും ഓർത്തില്ലെന്നാൽ ജോറാണെടാ
ചിന്തിച്ചെന്നാൽ ബോറാണെടാ
ഒന്നും ഓർത്തില്ലെന്നാൽ ജോറാണെടാ
വിധിയാണെന്നാരോ പണ്ടേ പാടി
ഉൾക്കൊണ്ടാലോ നന്നായ് വരും
(വേദം ചൊല്ലും..)

ഊലാലാ ഊലാലലാ ഊലാലാ ഊലാലലാ
ഊലാലാ ഊലാലലാ ഊലാലാ ഊലാലലാ
നേരിന്റെ വേരോ കാണാം
കുഴി തൊണ്ടേണ്ട നീയും വീണ്ടും
നേരഴകോ കണ്ണീരിനായ്
ശമ്പളമോ ദു:ഖങ്ങളായ് ഓ..ഓ..
സമ്പത്തുണ്ടെന്നാലോ നൊമ്പരമായ്
സമ്പത്തിലെന്നാലോ പമ്പരമായ്
നന്നായെന്നാൽ പൂവാണെടാ
തെന്നി താഴെ വീണാൽ മുള്ളാണെടാ
നന്നായെന്നാൽ പൂവാണെടാ
തെന്നി താഴെ വീണാൽ മുള്ളാണെടാ
കെണിയാണെന്നാരോ ചൊല്ലും നേരം
കേൾക്കാമെങ്കിൽ കൊള്ളാമെടാ
(വേദം ചൊല്ലും..)

vedaṁ sŏlluṁ manassinĕnnume maṇṇil janmaṁ sull sull
o.o.o.
ŏru sāṇ vayaṟin kathayidĕḻuduvān veṇo kaiyyil vill vill
o..o..o..
iṇaṅṅumboḽ kaniyāṇe iṇaṅṅumbŏḽ paṇiyāṇe
aḍi kŏṇḍāl poluṁ kaṇḍillĕṅgil oro nāḽuṁ pāḻāṇĕḍā
(vedaṁ sŏlluṁ..)

kaṇbhyūṣanāyālĕnnuṁ kaḽi pāṟunna kāryaṁ nerā
nanmagaḽo phyūsāṇĕḍā
tinmagaḽo ṣokkāṇĕḍā o..o..
vĕṭrĕl uṇḍĕnnāluṁ bhūṣaṇamā
vĕṭṭil vīṇālayyo tŏndaravā
sindiccĕnnāl boṟāṇĕḍā
ŏnnuṁ orttillĕnnāl joṟāṇĕḍā
sindiccĕnnāl boṟāṇĕḍā
ŏnnuṁ orttillĕnnāl joṟāṇĕḍā
vidhiyāṇĕnnāro paṇḍe pāḍi
uḽkkŏṇḍālo nannāy varuṁ
(vedaṁ sŏlluṁ..)

ūlālā ūlālalā ūlālā ūlālalā
ūlālā ūlālalā ūlālā ūlālalā
nerinṟĕ vero kāṇāṁ
kuḻi tŏṇḍeṇḍa nīyuṁ vīṇḍuṁ
neraḻago kaṇṇīrināy
śambaḽamo du:khaṅṅaḽāy o..o..
sambattuṇḍĕnnālo nŏmbaramāy
sambattilĕnnālo pambaramāy
nannāyĕnnāl pūvāṇĕḍā
tĕnni tāḻĕ vīṇāl muḽḽāṇĕḍā
nannāyĕnnāl pūvāṇĕḍā
tĕnni tāḻĕ vīṇāl muḽḽāṇĕḍā
kĕṇiyāṇĕnnāro sŏlluṁ neraṁ
keḽkkāmĕṅgil kŏḽḽāmĕḍā
(vedaṁ sŏlluṁ..)