Title (Indic)ചന്ദ്രിക വിതറിയ WorkVayanadan Thampan Year1978 LanguageMalayalam Credits Role Artist Music G Devarajan Performer Karthikeyan Writer Sasikala Menon LyricsMalayalamചന്ദ്രിക വിതറിയ താഴ്വരയിൽ ചന്ദനക്കുടപ്പൊന് തിരുനാളിൽ പവിഴക്കൊലുസുമായ് പടവുകളിറങ്ങിയ പെരുന്നാൾ പൂംപിറ നീ (ചന്ദ്രിക...) മദനപ്പൂങ്കാവിന്റെ മയിൽപ്പീലിക്കണ്ണിന്റെ മലർശരമേറ്റു ഞാൻ തളരുമ്പോൾ (2) അകിലും കന്മദവുമായ് അരയന്നത്തേരിൽ മാനത്തുന്നിറങ്ങിയ ഹൂറി നീയെന്റെ മനസ്സിന്റെ പല്ലക്കിലിരുന്നാട്ടേ (ചന്ദ്രിക..) പതിനാലാം ബഹറിന്റെ പളുങ്കു കല്പടവിലെ പാരിജാത മലരായ് വിരിഞ്ഞവളേ അറബിക്കഥയിലെ അന്ത്:പുരത്തിലെ പാദുഷയായ് ഞാൻ നിൽക്കാം എനിക്കു നീ മധു ചഷകങ്ങൾ പകർന്നു തരൂ (ചന്ദ്രിക..) Englishsandriga vidaṟiya tāḻvarayil sandanakkuḍappŏn dirunāḽil paviḻakkŏlusumāy paḍavugaḽiṟaṅṅiya pĕrunnāḽ pūṁpiṟa nī (sandriga...) madanappūṅgāvinṟĕ mayilppīlikkaṇṇinṟĕ malarśarameṭru ñān daḽarumboḽ (2) agiluṁ kanmadavumāy arayannatteril mānattunniṟaṅṅiya hūṟi nīyĕnṟĕ manassinṟĕ pallakkilirunnāṭṭe (sandriga..) padinālāṁ bahaṟinṟĕ paḽuṅgu kalbaḍavilĕ pārijāda malarāy viriññavaḽe aṟabikkathayilĕ ant:purattilĕ pāduṣayāy ñān nilkkāṁ ĕnikku nī madhu saṣagaṅṅaḽ pagarnnu tarū (sandriga..)