Title (Indic)തിങ്കള്‍ വഞ്ചി WorkVasavadatta Year1990 LanguageMalayalam Credits Role Artist Music Raveendran Performer KJ Yesudas Writer Bichu Thirumala LyricsMalayalamതിങ്കള്‍വഞ്ചി തുഴഞ്ഞുവരും തങ്കനിലാവിന്റെ കൂട്ടുകാരി കുമാരനാശാനിന്നലെ നിന്നെ വാസവദത്തയാക്കി മഥുരാപുരിയുടെ പുളകമാക്കി (തിങ്കള്‍വഞ്ചി) ഓമല്ക്കൈവള തരിവള കിലുങ്ങുമ്പോള് ഓമനത്തോഴിമാര് കളിയാക്കുമ്പോള്‍ പരിമളമിളകും നിന് മേനി കണ്ടു നാണിക്കുന്നു രാമച്ചവിശറിയും പനിനീരും (തിങ്കള്‍വഞ്ചി) കാലം നിന്നില്‍ കവിതകള്‍ മെനയുമ്പോള്‍ കാമുകഹൃദയങ്ങള്‍ പന്താടുന്നു പദസരനിനദങ്ങള് ചാരുമന്ദസ്മിതം തൂകും കാലിടം തുടക്കാമ്പില്‍ തുളുമ്പുന്നു (തിങ്കള്‍വഞ്ചി) Englishtiṅgaḽvañji tuḻaññuvaruṁ taṅganilāvinṟĕ kūṭṭugāri kumāranāśāninnalĕ ninnĕ vāsavadattayākki mathurāburiyuḍĕ puḽagamākki (tiṅgaḽvañji) omalkkaivaḽa tarivaḽa kiluṅṅumboḽ omanattoḻimār kaḽiyākkumboḽ parimaḽamiḽaguṁ nin meni kaṇḍu nāṇikkunnu rāmaccaviśaṟiyuṁ paninīruṁ (tiṅgaḽvañji) kālaṁ ninnil kavidagaḽ mĕnayumboḽ kāmugahṛdayaṅṅaḽ pandāḍunnu padasaraninadaṅṅaḽ sārumandasmidaṁ tūguṁ kāliḍaṁ tuḍakkāmbil tuḽumbunnu (tiṅgaḽvañji)