Title (Indic)വീണപാടുമീണമായ് [M] WorkVardhakya Puranam Year1994 LanguageMalayalam Credits Role Artist Music Kannur Rajan Performer KJ Yesudas Writer IS Kundoor LyricsMalayalamവീണപാടുമീണമായി അകതാരിലൂറും വിരഹാര്‍ദ്രഗീതമേ നാളെ നീയെന്‍ താളമായി നിഴലായി വീണ്ടും നിറദീപനാളമേ വീണപാടുമീണമായി... മിഴിയോരത്താളില്‍ നീളെ അനുഭൂതികള്‍ മണിച്ചെപ്പിലാരോ തൂകും നിറക്കൂട്ടുകള്‍ അനുരാഗദൂതുമായ് മുഴുതിങ്കളേ വാ നാളെ നീയെന്‍ താളമായി നിഴലായി വീണ്ടും നിറദീപനാളമേ വീണപാടുമീണമായി... മഴമേഘമേതോ തീരം പുണരാനിനി മനതാരിലെങ്ങോ മായും മലര്‍മെത്തതന്‍ ഇടനെഞ്ചിലേറിയോ രതിഭാവമേ നീ (വീണപാടും) Englishvīṇabāḍumīṇamāyi agadārilūṟuṁ virahārdragīdame nāḽĕ nīyĕn dāḽamāyi niḻalāyi vīṇḍuṁ niṟadībanāḽame vīṇabāḍumīṇamāyi... miḻiyorattāḽil nīḽĕ anubhūdigaḽ maṇiccĕppilāro tūguṁ niṟakkūṭṭugaḽ anurāgadūdumāy muḻudiṅgaḽe vā nāḽĕ nīyĕn dāḽamāyi niḻalāyi vīṇḍuṁ niṟadībanāḽame vīṇabāḍumīṇamāyi... maḻameghamedo tīraṁ puṇarānini manadārilĕṅṅo māyuṁ malarmĕttadan iḍanĕñjileṟiyo radibhāvame nī (vīṇabāḍuṁ)