Title (Indic)ഓമനിക്കും WorkVarana Malyam Year1994 LanguageMalayalam Credits Role Artist Music Nisari Ummer Performer KS Chithra Writer Bichu Thirumala LyricsMalayalamഓമനിയ്ക്കും ഓര്‍മ്മകളേ ഒരു നിമിഷം ഓടിവരു മനസ്സില്‍ ഒത്തിരി ദൂരെയെന് സ്വപ്നമനോരം തേടിനടന്ന തളങ്ങളിളൂടെ ഓടിവരു മനസ്സില്‍ ഓമനിയ്ക്കും ഓര്‍മ്മകളേ ഒരു നിമിഷം ഓടിവരു മനസ്സില്‍ കണ്ണുകള്‍ ഈറനണിഞ്ഞു വരും പുണ്യമുഹൂര്ത്തങ്ങളേ പൂജിക്കുവാനല്ല ലാളിക്കുവാനല്ല ഓര്‍മ്മിയ്ക്കുവാന്‍ മാത്രം ഒന്നു വരു ഒന്നരികില്‍ ഓര്‍മ്മകളേ സുന്ദര യൗവ്വന നാമ്പുമളില് ചന്ദനം പൂശി നിന്നെ കുഞ്ഞു വിനോദങ്ങള്‍ കുഞ്ഞു വികാരങ്ങള്‍ പൂട്ടി വെച്ചു നമ്മള് എന്തകലേ എന്തകലേ നിങ്ങള്‍ ഓര്‍മ്മകളേ ഓര്‍മ്മകളേ Englishomaniykkuṁ ormmagaḽe ŏru nimiṣaṁ oḍivaru manassil ŏttiri dūrĕyĕn svapnamanoraṁ teḍinaḍanna taḽaṅṅaḽiḽūḍĕ oḍivaru manassil omaniykkuṁ ormmagaḽe ŏru nimiṣaṁ oḍivaru manassil kaṇṇugaḽ īṟanaṇiññu varuṁ puṇyamuhūrttaṅṅaḽe pūjikkuvānalla lāḽikkuvānalla ormmiykkuvān mātraṁ ŏnnu varu ŏnnarigil ormmagaḽe sundara yauvvana nāmbumaḽil sandanaṁ pūśi ninnĕ kuññu vinodaṅṅaḽ kuññu vigāraṅṅaḽ pūṭṭi vĕccu nammaḽ ĕndagale ĕndagale niṅṅaḽ ormmagaḽe ormmagaḽe