Vanyajippaattugal

വഞ്ചിപ്പാട്ടുകൾ
Year
Language

ഓ... ഓ....
വഞ്ചിപ്പാട്ടുകള്‍ പാടിയൊഴുകി പമ്പാനദി
പുഞ്ചവയലിലും പുടവനെയ്യും പമ്പാനദി
വേമ്പനാട്ടുകായലിന്റെ മലര്‍മടിയില്‍
വീണടിയാന്‍ വെമ്പിയൊഴുകി പമ്പാനദി

അംബരം നിറസന്ധ്യയില്‍ ചുവന്നു
അഭയമണ്‍പുരതേടി നാമലഞ്ഞു
മുഖം തുടുക്കും ബാലനേ നിനക്കറിയാമോ
ഈ നിറം ചൊരിയും മേഘത്തിന്റെ മേല്‍‌വിലാസം

തന്താനെനാനെ... തന്താനിനാ....

O.....O...

o... o....
vañjippāṭṭugaḽ pāḍiyŏḻugi pambānadi
puñjavayaliluṁ puḍavanĕyyuṁ pambānadi
vembanāṭṭugāyalinṟĕ malarmaḍiyil
vīṇaḍiyān vĕmbiyŏḻugi pambānadi

aṁbaraṁ niṟasandhyayil suvannu
abhayamaṇburadeḍi nāmalaññu
mukhaṁ tuḍukkuṁ bālane ninakkaṟiyāmo
ī niṟaṁ sŏriyuṁ meghattinṟĕ mel‌vilāsaṁ

tandānĕnānĕ... tandāninā....

O.....O...