Title (Indic)മായാനഗരം WorkVaiki Odunna Vandi Year1987 LanguageMalayalam Credits Role Artist Music Raveendran Performer KJ Yesudas Writer Ezhacheri Ramachandran LyricsMalayalamമായാനഗരം ചായം പൂശിയ മണ്മയൂരങ്ങള് മാനം കാണാത്ത മഴവില്ലുകളാണിവര്ക്ക് മധുരങ്ങള്‍, ഇവര്‍ക്ക് ജീവിതമധുരങ്ങള് പൊന്നുകള് പൂക്കും ചുണ്ടുകളാല്‍ ശുഭപന്തുവരാളികള്‍ മൂളി നന്മകള് യാഗത്തീയിലെരിഞ്ഞു തിന്മകള് ഇണചേരുന്നൂ നാവുകളില്ലാ നോവുകളാല്‍ വെയില്‍നാളം തീയെരിയിപ്പൂ ശാപശിലകളില് ഉദയാസ്തമയം ശിശിരം സ്വപ്നം കാണും Englishmāyānagaraṁ sāyaṁ pūśiya maṇmayūraṅṅaḽ mānaṁ kāṇātta maḻavillugaḽāṇivarkk madhuraṅṅaḽ, ivarkk jīvidamadhuraṅṅaḽ pŏnnugaḽ pūkkuṁ suṇḍugaḽāl śubhabanduvarāḽigaḽ mūḽi nanmagaḽ yāgattīyilĕriññu tinmagaḽ iṇaserunnū nāvugaḽillā novugaḽāl vĕyilnāḽaṁ tīyĕriyippū śābaśilagaḽil udayāstamayaṁ śiśiraṁ svapnaṁ kāṇuṁ