താരകം ശുഭ താരകം
ആര്‍ദ്രമാം നിലാത്തിരിയായ്...
താരകം ശുഭ താരകം
ആര്‍ദ്രമാം നിലാത്തിരിയായ്...
തെളിയുമീ പുണ്യദീപമാം
തളിരിടും ശ്യാമ മേഘമാം
പകരും നെഞ്ചില്‍ ഓംകാര-
ജപലയങ്ങള്‍ പോലെ...
താരകം ശുഭ താരകം
ആര്‍ദ്രമാം നിലാത്തിരിയായ്...
വാളോങ്ങി പോരിനിറങ്ങി
പോക്കിരി വേഷക്കൂത്താടി
തമ്മിലിടിച്ചു പൊളിച്ചു നടക്കണ
കിണ്ടാണ്ടം...
ഒന്നാം കുന്നേല്‍ കുഞ്ഞാംകിളി വാ...
ഈ തണ്ടേറുന്നീ പമ്പാമേളം താ...
ഇന്നു് മേലേക്കാവില്‍ ആറാട്ടുണ്ടേ
അമ്മങ്കുടത്തിന്റെ ഉത്സവവും
ഒന്നാം കുന്നേല്‍ കുഞ്ഞാംകിളി വാ...
മലരും മഞ്ഞള്‍പ്പൊടീം
മാനത്തുള്ള കുങ്കുമവും
കരിമ്പും കന്നിക്കൂമ്പും
ചന്തം ചിന്തും ചക്കരയും
മയങ്ങാന്‍ മച്ചാനേകും കണ്മണീ
നിന്നെ പട്ടും വളേം പൊട്ടും കുത്തി
കെട്ടാന്‍ വരും..കട്ടായം...
വാളോങ്ങി പോരിനിറങ്ങി
പോക്കിരി വേഷക്കൂത്താടി
തമ്മിലിടിച്ചു പൊളിച്ചു നടക്കണ
കിണ്ടാണ്ടം...തകതക തെയ്..
തെയ്തെയ്തോം തക തെയ്തോം തെയ്തെയ്തോം
പുന്നാരപ്പൊൻവല വീശണതാരോ
തിരനുരകളില്‍ ഒരുകുളിരണിയണ മീനോ
ചെമ്മാനത്തോണി ഇറക്കണതാരോ
നിഴലിളകണ ചെറുതുഴ തുഴയണതാരോ..
കൂടാരക്കൂട്ടിൽ കൂട്ടിരിപ്പതാരോ...
നുള്ളി നുള്ളി കിക്കിളി കൂട്ടും കാറ്റോ...
തെയ്തെയ്തോം തക തെയ്തോം തെയ്തെയ്തോം