Title (Indic)പരാഗമായ് പൊഴിയുന്നു WorkVaachalam Year1997 LanguageMalayalam Credits Role Artist Music Johnson Performer KS Chithra Performer KJ Yesudas Writer Kaithapram LyricsMalayalamപരാഗമായ് പൊഴിയുന്നു തേന്‍ നിലാപ്പൂക്കള്‍ മന്ദമന്ദം തുള്ളിമഞ്ഞില്‍ കുളിരുപെയ്യുന്നു നിത്യസൌന്ദര്യം കരളില്‍ പാതിവിടരുന്നു ഈരാത്രി തന് ജീവരാഗങ്ങളില്‍ പാതിരാപ്പാട്ടിലെ താരിളം ശീലുകള്‍ പൊന്‍ വിരല്‍ പൂ തഴുകിയൊഴുകും ദേവവീണാ തന്ത്രിയില്‍ പ്രണയമന്ത്രം കേള്‍പ്പൂ ഞാന്‍ ഈ യാമവും തരളമീ മൌനവും ലോലമാം ഈണവും തേടിഞാന്‍ വന്നിതാ മെല്ലെയഴകില്‍ സ്നേഹനാളം മിഴിതുറന്നു മിഴികളില്‍ പൂത്തുലഞ്ഞു താരുണ്യം Englishparāgamāy pŏḻiyunnu ten nilāppūkkaḽ mandamandaṁ tuḽḽimaññil kuḽirubĕyyunnu nityasaൌndaryaṁ karaḽil pādiviḍarunnu īrātri tan jīvarāgaṅṅaḽil pādirāppāṭṭilĕ tāriḽaṁ śīlugaḽ pŏn viral pū taḻugiyŏḻuguṁ devavīṇā tandriyil praṇayamandraṁ keḽppū ñān ī yāmavuṁ taraḽamī maൌnavuṁ lolamāṁ īṇavuṁ teḍiñān vannidā mĕllĕyaḻagil snehanāḽaṁ miḻiduṟannu miḻigaḽil pūttulaññu tāruṇyaṁ