Title (Indic)കറ്റേ വാ വാ [F] WorkUtharakaandam Year1991 LanguageMalayalam Credits Role Artist Music Vidyadharan Performer KS Chithra Writer ONV Kurup LyricsMalayalamകാറ്റേ വാ വാ പൂമ്പാറ്റേ വാ കാറ്റിന്റെ കൈയിലെ കുളിരേ വാ കാക്കപ്പൂന്തൊട്ടിലിൽ ആടാൻ വാ(കാറ്റേ വാ...) ആലിലക്കിണ്ണത്തിൽ മാമുണ്ണാൻ വാ പൂവിലെ തേനുണ്ണാൻ വാ താഴത്തെ പാടത്തെ അമ്മക്കിളിയുടെ താരാട്ടു കേൾക്കാൻ വാ പച്ച നെല്ലോല പട്ടിന്മേൽ ആടും പവിഴമണിക്കതിരേ വാ (കാറ്റേ..) മാമ്പൂവിൻ മാണിക്യത്തിരിയായ് വാ വാ മാണിക്യപ്പൂ പെറ്റ കനിയായ് വാ കനിയിലെ തേൻ തുള്ളിയായ് വാ പൊന്നമ്പിളി പോന്ന മാൻ കിടാവായ് വാ പൊന്നരഞ്ഞാണിൽ ഞാനും കിങ്ങിണി മണി തുള്ളി വാ രാരീരാരോ രാരാരോ ആാരീരാരോ ആരാരോ (കാറ്റേ..) Englishkāṭre vā vā pūmbāṭre vā kāṭrinṟĕ kaiyilĕ kuḽire vā kākkappūndŏṭṭilil āḍān vā(kāṭre vā...) ālilakkiṇṇattil māmuṇṇān vā pūvilĕ tenuṇṇān vā tāḻattĕ pāḍattĕ ammakkiḽiyuḍĕ tārāṭṭu keḽkkān vā pacca nĕllola paṭṭinmel āḍuṁ paviḻamaṇikkadire vā (kāṭre..) māmbūvin māṇikyattiriyāy vā vā māṇikyappū pĕṭra kaniyāy vā kaniyilĕ ten duḽḽiyāy vā pŏnnambiḽi ponna mān kiḍāvāy vā pŏnnaraññāṇil ñānuṁ kiṅṅiṇi maṇi tuḽḽi vā rārīrāro rārāro āാrīrāro ārāro (kāṭre..)