Title (Indic)ശരണം നിന് ചരണം WorkUdhyogastha Year1967 LanguageMalayalam Credits Role Artist Music MS Baburaj Performer S Janaki Writer Yusufali Kecheri LyricsMalayalamശരണം നിൻ ചരണം മുരാരേ കായാമ്പൂവുടൽ കാണായ്വരണം അടിമലരിതളിൽ അഭയം തരണം ശരണം നിൻ ചരണം ഇന്ദിര തന്നുടെ സുന്ദര ഹൃദയം മന്ദിരമാക്കിയ മരതക വർണ്ണാ ആധിയിലെന്മനം ഉരുകും നേരം ആശ്രയമടിയനു നീയേ കണ്ണാ കാരുണ്യം പെയ്യുന്ന കരിമഴമുകിലേ കാൽ കഴുകാം ഞാൻ കണ്ണീരാലെ മുരളിയിൽ നിന്നൊരു സ്വരമധുമാരി മുകരട്ടെ ഞാൻ വിപിനവിഹാരി Englishśaraṇaṁ nin saraṇaṁ murāre kāyāmbūvuḍal kāṇāyvaraṇaṁ aḍimalaridaḽil abhayaṁ taraṇaṁ śaraṇaṁ nin saraṇaṁ indira tannuḍĕ sundara hṛdayaṁ mandiramākkiya maradaga varṇṇā ādhiyilĕnmanaṁ uruguṁ neraṁ āśrayamaḍiyanu nīye kaṇṇā kāruṇyaṁ pĕyyunna karimaḻamugile kāl kaḻugāṁ ñān kaṇṇīrālĕ muraḽiyil ninnŏru svaramadhumāri mugaraṭṭĕ ñān vibinavihāri